Monday 28 March, 2016

Vincent D' Paul

‘വിന്സെന്ഷ്യന്‍ പ്രവത്തനം സമൂഹത്തില്‍...’
വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ കോണ്ഫെറന്‍സ്, തൈക്കാട്
13.12.2014 Saturday at 5.30.pm
പാരിസിലെ ചേരികളിലെ നിര്‍ദ്ധനരെ ഉദ്ധരിക്കുവാന്‍ ഫ്രെടറിക് ഒസാനം എന്ന ഒരു യുവ അഭിഭാഷക – അദ്ധ്യാപക - ഗ്രന്ഥ കര്‍ത്താവ്, തന്‍റെ ഇരുപതാമത്തെ വയസ്സില്‍  1833-ല്‍ ആരംഭിച്ചതാണ്. ഒപ്പം എമ്മാനുവല്‍ ബയ്ലി എന്ന പത്രാധിപരുമുണ്ടായിരുന്നു... 1830-ല്‍ അമര്‍ച്ച ചെയ്യപ്പെട്ട വിദ്യാര്‍ഥി പ്രസ്ഥാനത്തെ പുനരുദ്ധരിക്കുന്ന ജോലിക്കിടയിലാണ് ഈ പ്രസ്ഥാനവുമായി ബയ്ലി സഹകരിക്കുവാന്‍ ഇടയായത്... അദ്ദേഹം ആയിരുന്നു അതിന്‍റെ ആദ്യത്തെ പ്രസിഡന്റും...
‘സഭ മാനവരാശിയുടെ ഉപഹാരി എന്ന് ശ്ലാഹിക്കുന്നത് ശരിയാണ്... പക്ഷെ, അത് പണ്ട്... എന്നാല്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക്‌ എന്തു ചെയ്യുന്നു, എന്തു കൊടുക്കുന്നു?’ എന്ന ചോദ്യം അവരെ ഇരുത്തി ചിന്തിപ്പിച്ചു...
അങ്ങനെയാണ്, വിശ്വസിച്ചാല്‍ മാത്രം പോരാ, അതിനെ പ്രതിരോധിച്ചാലും പോരാ, പിന്നയോ, അതിന്‍റെ പ്രവര്‍ത്തനങ്ങളെ പഠിക്കണം... സുവിശേഷത്തിലെ ദൈവത്തെ ആരാധിച്ചാല്‍ മാത്രം പോരാ, പിന്നയോ, അവിടുത്തെ അനുഗമിക്കണം/ അനുകരിക്കണം, അവിടുത്തെ മക്കളുടെ ആവശ്യങ്ങളില്‍ അവരെ സ്നേഹിക്കയും സഹായിക്കയും വേണം... അങ്ങനെയാണ് ചര്‍ച്ചകള്‍ക്കുപരി പ്രവര്‍ത്തനവും വേണമെന്ന് Augustus Le Taillandier എന്ന വിധ്യാര്‍ദ്ധി നിര്‍ദ്ദേശിക്കയും അതിന്‍ പ്രകാരം ഉപവിയുടെ കോണ്‍ഫറന്‍സ് "Conference of Charity" രൂപം കൊള്ളുകയും ചെയ്തത്...
ദരിദ്രരെയും അവഗണിക്കപ്പെട്ടവരെയും ശുശ്രൂഷിച്ചു വിശുദ്ധികരിക്കലാണ് ഈ സന്നദ്ധ സംഘടനയുടെ ഉദ്ദേശം... 
-   നിലവില്‍ 139 രാജ്യങ്ങളിലായി  ഏതാണ്ട്  720,000 അംഗങ്ങളുള്ള പ്രസ്ഥാനമാണിത്...
ഇന്ത്യയില്‍ 1862-ല്‍ പിന്നീട് ബിഷപ്പായിത്തീര്‍ന്ന ലിയോ മെയുറിന്‍ മുംബയില്‍ സ്ഥാപിതമായത്. [29 വര്‍ഷങ്ങള്‍ക്കു ശേഷം]
തൈക്കട്ടില്‍ .....  [112/141-ഉം വര്‍ഷങ്ങള്‍ക്കു ശേഷം] ...... ആം വാര്‍ഷികം
ദരിദ്രരോട് ദൈവത്തിനും, സഭയ്ക്കുമുള്ള സമീപനം:
-   പുറ 3: 7-8 (Calling Moses…)
-   അവിടുന്ന് അനാഥര്‍ക്കും വിധവകള്‍ക്കും നീതി നടത്തിക്കൊടുക്കുന്നു; ഭക്ഷണവും വസ്ത്രവും നല്‍കി പരദേശിയെ സ്നേഹിക്കയും ചെയ്യുന്നു... ഈജിപ്തില്‍ നിങ്ങള്‍ പരദേശികളായിരുന്നല്ലോ...’ (Deut 10:18-19; Ps 68:5;82:3-4; 113:7-9; Pro 14:31; 22:22-23; Am 2:6-7; 8:4-6; Is 1:17; James 1:27)`
-   എസെ 34: 1-16 (shepherds of Israel…)
-   Mt 14: 13-20; 15: 32-36 (feeding the crowd); 9: 36 (they were like sheep without shepherd)
-   James 2: 1-6 (discrimination); 14-17 (faith without action…)
-   Acts 2: 44- 46; 4: 32-37 (first disciples’ fellowship)
-   വിധവകള്‍ അവഗണിക്കപ്പെടുന്നു...
-   Mt 26:11 ‘ദരിദ്രര്‍ എപ്പോഴും നിങ്ങളോട് കൂടെയുണ്ട്...’
-   ജൂബിലി വര്‍ഷം Lev 25: 8-17
‘റേരും നൊവാരും’: [Pope Leo XIII on 15th May 1891]
-   തൊഴിലാളികളുടെ അവകാശപത്രിക/മാഗ്നാ കാര്ട്ടാ (പട്ടയം)...
-   വ്യാവസായിക വിപ്ലവം -> പ്രശ്നങ്ങള്‍ -> പ്രതിവിധി – വര്‍ഗ്ഗ സമരം/ നിരീശ്വരവാദം...
-   സാമൂഹ്യ നീതി എങ്ങനെ നടപ്പിലാക്കാം...
പ്രശ്നങ്ങള്‍:
-   വ്യാവസായിക വിപ്ലവം: സാമ്പത്തിക വിപ്ലവം ഇംഗ്ലണ്ടില്‍ ......
-   കാര്‍ഷിക-കച്ചവട സമ്പ്രദായം -> ആധുനിക വ്യവസായ-വ്യാപാര സമ്പ്രദായം...
-   പതിനഞ്ചും പതിനാറും നൂറ്റാണ്ടിലെ യൂറോപ്യന്മാരുടെ സാഹസിക യാത്രകള്‍ സാര്‍വത്രിക വ്യാപാരത്തിന്‍റെ സാധ്യതകള്‍ തെളിച്ചു...
-   പതിനേഴാം നൂറ്റാണ്ടിലെ യന്ത്ര സംസ്കാരവും ക്യാപ്പിറ്റലിസവും..
-   നീരാവി യന്ത്രം..... ജയിംസ് വാട്ട്
-   നെയ്ത്ത്- മാന്ചെസ്ടര്‍
-   കല്‍ക്കരി ഖനനം – ഇരുമ്പുരുക്ക് നിര്‍മാണം...
-   ഫാക്ടറികള്‍ (ഉപഭോഗ വസ്ത്തുക്കള്‍ക്കുവേണ്ടി) – പട്ടണങ്ങള്‍...
-   .....ആം നൂറ്റാണ്ടില്‍ തീവണ്ടി, നീരാവിക്കപ്പല്‍...
-   പെട്രോളിം, വൈദ്യൂതിയുടെ ആവിര്‍ഭാവം -> സമൂല മാറ്റം...
-   ഇത് സമ്പത്ഘടനിക്ക് ഐതിഹാസികമായ വ്യതിയാനം വരുത്തി...
-   മാത്രമല്ല, ചിന്താഗതിയെയും ജീവിത ശൈലിയെയും സാരമായി ബാധിച്ചു...
-   ഒപ്പം, അത്യാഗ്രഹവും, ചൂഷണവ്യഗ്രതയും, ധാര്‍മ്മികാധപ്പതനവും, സുഖാസക്തിയും...
-   എല്ലാംകൂടി സാമൂഹിക പ്രശ്നങ്ങള്‍ അഴിച്ചുവിട്ടു...
-   തൊഴില്‍ദായകര്‍ സമ്പന്നരായി.... തൊഴിലാളികള്‍ ദരിദ്രരും...
-   പാവങ്ങള്‍ ചൂഷണ വിധേയരായി... നീതി നിഷേധിക്കപ്പെട്ടു...
പ്രതിവിധി:
-   ആഡം സ്മിത്ത്, ‘രാഷ്ട്ര സമ്പത്തിന്‍റെ സ്വഭാവവും കാരണങ്ങളും- ഒരന്വേഷണം’1776..... സ്വന്ത്രത(Lsieuxfair) ഉത്പാദന പ്രക്രിയയാണ് മൂല്യഹേതു....
-   കാരല്‍മര്‍ക്സ് (1818-1883) ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’-1848...... സ്വകാര്യ സ്വത്ത് നിഷേധം.... വര്‍ഗ്ഗ സമരം.... തൊഴിലാളി-മുതലാളി
-   മുതലാളി – അത്യാഗ്രഹം/ തൊഴിലാളി – ചൂഷണം
-   എല്ലാവര്‍ക്കും ഒരുപോലെ ക്ഷേമം – അക്രമരഹിതമായി.... [റെരും നൊവാരും] ലക്‌ഷ്യം മാത്രമല്ല, മാര്‍ഗ്ഗവും നന്നാവണം...
അതിലെ പ്രവചനങ്ങള്‍:
-   തൊഴിലാളി-മുതലാളി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ തടയാനാവാത്ത വിപത്ത്... 26 വര്‍ഷങ്ങള്‍ക്കു ശേഷം 1917-ല്‍ റഷ്യന്‍ വിപ്ലവം.....
-   മത-സ്വകാര്യസ്വത്ത് നിഷേധം, വ്യക്തിസ്വാതന്ത്രിയത്തില്‍ അതിഷ്ടിതമായ സാമ്പത്തിക സംവിധാനം പരാജയപ്പെടും... ഒരു നൂറ്റാണ്ട് തികയും മുന്‍പ് പരാജയപ്പെടും – ബര്‍ലിന്‍ മതില്‍ പൊളിഞ്ഞു, സോവിയറ്റ്‌ യൂണിയന്‍ പൊളിഞ്ഞു...
സമ്പത്ത്:
-   ‘ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍... സമ്പന്നരെ, നിങ്ങള്‍ക്ക് ദുരിതം... (Lk 6:20, 24)
-   ‘അവന്‍ പന്ത്രണ്ടു പേരെയും വിളിച്ച്...അയച്ചു. അവന്‍ പറഞ്ഞു: യാത്രയ്ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ടു ഉടുപ്പും ഉണ്ടായിരിക്കരുത്... (Lk 9:1-3)
-   ‘… വേറെ എഴുപത്തിരണ്ടു പേരെ തെരഞ്ഞെടുത്ത്... അയച്ചു.... മടിശ്ശീലയോ സഞ്ചിയോ ചേരിപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്...’ (Lk 10: 1, 4)
-   സ്വര്‍ഗത്തില്‍ നിക്ഷേപം (Mt 6: 19-21); 19: 20-22 (rich young man…); Lk 12: 13-21 (foolish rich man)
-   James 5:1-5 (warning to the rich)
-   Amos 5: 11-14; 21-25
ദാരിദ്ര്യം:
-   വിശപ്പ്‌
-   അടിസ്ഥാന സൗകര്യങ്ങളുടെ നിഷേദം (കുടി വെള്ളം/ സൌച്യാലയം...)
-   ഭവനരഹിതര്‍
-   അവിവാഹിതകള്‍... (സ്ത്രീധനം/ കച്ചവടം)
-   നിരക്ഷരത/ ഉന്നത വിദ്യാഭ്യാസ കുറവ്...
-   തൊഴില്‍ വൈവിദ്യം ഇല്ലായ്മ...
-   മദ്യാസക്തി/ ലഹരി ഉപയോഗം
-   ധൂര്‍ത്ത്- ആഭരണ, വസ്ത്ര, ആഡംബരങ്ങള്‍...
കര്‍ത്താവിന്‍റെ കരുതല്‍:
-   പുറ 3: 7-8 (Calling Moses…)
-   എസെ 34: 1-16 (shepherds of Israel…)
-   Mt 14: 13-20; 15: 32-36 (feeding the crowd); 9: 36 (they were like sheep without shepherd)
-   James 2: 1-6 (discrimination); 14-17 (faith without action…)
-   Acts 2: 44- 46; 4: 32-37 (first disciples’ fellowship)
പ്രതിവിധി:
-   മത്സ്യം യാചിക്കുന്നവന്, അത് കൊടുത്താല്‍ നാളെയും കൈനീട്ടും; എന്നാല്‍ മത്സ്യം പിടിക്കാന്‍ പഠിപ്പിച്ചാല്‍ അവന്‍ സ്വയം അഭിമാനത്തോടെ ജീവിച്ചുകൊള്ളും’
-   ആശ്രിതരാക്കരുത്, സ്വാശ്രയം പഠിപ്പിക്കുക, അതിനു പ്രാപ്തരാക്കുക...
-   സ്വാഭിമാനവും, സ്വാശ്രയബോധവും..
-   പ്രകൃതി സംരക്ഷണം... അനിയന്ത്രിത വിഭവചൂഷണം... 
·         ജീവകാരുണ്യ പ്രവര്‍ത്തി - രോഗം ഉണ്ടാക്കി ചികിത്സിക്കുന്നത് പോലെയാണ്... ചന്ത സംസ്കാരം (ആവശ്യം എപ്പോഴും നിലനിര്‍ത്തുക... ചരക്കു/ഉത്പന്നം/സേവനം വിറ്റഴിക്കാന്‍വേണ്ടി...)
·         ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും... തിന്മയുടെ വക്താക്കള്‍ എന്നപോലെ... അതിനര്‍ദ്ധം തിന്മയെ സഹിക്കണമെന്നല്ലല്ലോ... അതിനു അനുയോജ്യമായ സംവിധാനം ഒരുക്കേണ്ടതാവശ്യമാണ്...  
പ്രകൃതിക്ഷോഭം....
-   ഔദാര്യവും ധാനവുമല്ല, അവകാശങ്ങളാണ് അംഗീകരിക്കപ്പെടെണ്ടത്....
-   അധ്വാനികള്‍പോലും ആവശ്യങ്ങള്‍ നിറവേറ്റപ്പെടാന്‍ കഴിയാതെ വരരുത്...
-   പരസഹായം ആവശ്യമുള്ളവര്‍ വേറെ... വൃദ്ധര്‍, കുട്ടികള്‍, രോഗികള്‍, ശാരീരിക-മാനസ്സീക വൈകല്യങ്ങളുള്ളവര്‍... സ്ത്രീകള്‍...
വിഭവങ്ങള്‍ അനന്തമല്ല... (പരിമിതമാണ്):
-   വെള്ളം ഇന്ന് ഒരു പ്രശ്നമായിക്കഴിഞ്ഞു...
-   അതുകൊണ്ട് സൂക്ഷിച്ചു കൈകാര്യം ചെയ്യണം, നീതിപൂര്‍വ്വം പങ്കുവയ്ക്കണം...
-   കാടില്ലാതാവുന്നു....
-   ആഗോള താപം കൂടുന്നു...
-   ഓസോണ്‍ പാളികള്‍ വിള്ളലെല്‍ക്കുന്നു...
Chronology:
-   15th and 16th Centuries: Exploration of Continents… Sea routes… expanded trade…
-   17th Century: Industrial culture… Capitalist systems…
-   1750 – 1850: Industrial Revolution and the ensuing economic revolution in England
-   1769 James Watt: Steam engine …
-   England became the centre of Textile industry
-   Coal, Iron and Steel industry
-   Factories to manufacture consumer goods
-   Towns and cities developed
-   19th Century: Train and ships automated by steam
-   Petroleum and electricity became fuel for automation
-   Germany, France, America, Japan etc soon became mechanized and industrialized…
-   Economic systems changed radically with changed thought patterns and life styles…
-   This resulted in material growth along with greed, exploitative mentality, moral degradation and pleasure seeking…
-   Industrialization and the consequent urbanization left us with any number of problems…
-   Employees became richer while the employed became poorer and suffering… they were exploited besides being denied of the just distribution of the fruit of their labor… Thus social injustice ruled the roost…
Adam Smith in 1776 published his book of Economics, “An Inquiry into the Nature and Cause of the Wealth of Nations.” Separation of Labor, Leseuxfare (freedom from political interference), and production process became the ground for value… He opposed mercantilism (trade be controlled tax…).
-   19th Century – Manchester School – freedom from tax and other controls…
-   1818-1883 – Karl MarxCommunist Socialism
-   1848 – Marx and Frederic Engels – published ‘Communist Manifesto’
            ‘Das Capital,’ Vol. I of Marx was published
-   1958-94 Engels published Vol. II and III of the “Das Capital’
-   Communism: denied Private property and advocated Class struggle…
-   1864 – Marx established International Labor Union to subdue the Bourgeoisies


No comments: