Sunday 28 September, 2014

Homily - Puthiyathura – 28.09.14

Sunday XXVI
Puthiyathura – 28.09.14
[Ez 18: 25-28; Phil 2: 1-11; Mt 21: 28-32]
Ez 18: 25-28: ‘നീതിമാന്‍... തിന്മ പ്രവര്‍ത്തിച്ചാല്‍ മരിക്കും... ദുഷ്ടന്‍... നീതിയും ന്യായവും പാലിച്ചാല്‍...ജീവന്‍ രക്ഷിക്കും...’
Phil 2: 1-11: തന്നെത്തന്നെ ശൂന്യനാക്കിയ ക്രിസ്തു...
Mt 21: 28-32: രണ്ടു പുത്രന്മാരുടെ ഉപമ...
യേശു ജെറുസലേമിലാണ്... അവിടുത്തെ സുവിശേഷത്തെ നിഷേധിക്കുന്നവരുടെ ശത്രുത വര്‍ദ്ധിക്കയാണ്...
ഇന്നത്തെ ഉപമ ലളിതവും ഒപ്പം വെല്ലുവിളിയുടെതുമാണ്...
താരതമ്യം ചെയ്യുന്നതിന് മുന്‍പേ ശ്രോദാക്കളുടെ അഭിപ്രായം ആരായുകയാണ്..., അവരാണല്ലോ തീരുമാനിക്കേണ്ടതും...
ഉപമ ഹ്രസ്വം എങ്കിലും തീവ്രമാണ്... യേശുവിനെ അനുഗമിക്കേണ്ടത് പ്രവര്‍ത്തിയിലൂടെയാണ്, ജീവിതത്തിലൂടെയും... അല്ലാതെ വാചക കസര്‍ത്തിലൂടെയല്ല... പ്രസംഗമല്ല പ്രവര്‍ത്തിയാണ് വേണ്ടത്...
യേശുവിന്‍റെ ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ... ആ ഉത്തരം ഒരു വെല്ലുവിളിയായി തിരിയുകയും ചെയ്യും – നാം ആരെ പ്രതിനിധാനം ചെയ്യുന്നു?
·         ‘കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോട് വിളിച്ചപെക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്...’ (Mt 7: 21).
നിയമം പാലിച്ചതായി നടിച്ചാല്‍ പോരാ, അത് പ്രവര്‍ത്തിക്കണം, ജീവിക്കണം... അതാണ്‌ ദൈവീക നീതി...
എസക്കിയേലും ഇതുതന്നെയല്ലേ പറയുന്നത്...
ദൈവേഷ്ടം നിറവേറ്റുന്നതിന് മാതൃകയാണ് യേശു... സ്വയം ശൂന്യനാവുക... എല്ലാ അവകാശങ്ങളും ബഹുമതികളും ഉപേക്ഷിക്കുക... അത് ഉപരിപ്ലവമായിട്ടാവരുത്... ആദ്മാവിന്റെ, ഹൃദയത്തിന്‍റെ ആഴങ്ങളില്‍ നിന്നുമായിരിക്കണം... (ഫിലിപ്പിയര്‍)

തിന്‍മ/ ദുഷ്ടത എന്താണ്?
-   വിശപ്പ്‌, ദാരിദ്ര്യം, വൈധവ്യം, അനാദത്വം, രോഗം, വാര്‍ദ്ധക്യം, പ്രവാസം, അടിമത്വം, യുദ്ധം, ചൂഷണം,
നീതി എന്താണ്?
-   മേല്‍ സൂചിപ്പിച്ച ഒന്നും ഇല്ലാത്ത അവസ്ഥ... ശൂന്യവല്‍ക്കരണത്തിന്‍റെ അവസ്ഥ... ഒന്നും അവകാശപ്പെടാത്ത അവസ്ഥ...
വിശ്വാസ വഞ്ചന... ഭൌദീക ആവശ്യങ്ങള്‍ എന്നപോലെ ആവശ്യമുള്ളതാണ് വിശ്വാസം... നാം ഏവരും അര്‍ഹിക്കുന്നതും, ആഗ്രഹിക്കുന്നതുമാണ്...
അര്‍ഹതപ്പെടാത്തതുപോലും ആഗ്രഹിക്കുന്ന സാഹചര്യത്തിലാണ് അര്‍ഹതപ്പെട്ടതു പോലും ത്യജിക്കുന്ന യേശു ഭാവം, സമാനത മുറുകെപ്പിടിക്കാത്ത ഭാവം... 
1) "Tell that woman that I want her here in the White House." Professor John Kenneth Galbraith, the world famous Harvard economist and author of four dozen books and over a thousand articles, also served as economic advisor to four American presidents. In his autobiography, A Life in Our Times, Galbraith illustrates the devotion of Emily Gloria Wilson, his family's housekeeper: “It had been a wearying day, and I asked Emily to hold all telephone calls while I had a nap. Shortly thereafter the phone rang. President Lyndon Johnson was calling from the White House. "Get me Ken Galbraith. This is Lyndon Johnson." "He is sleeping, Mr. President. He has instructed me not to disturb him." "Well, wake him up. I want to talk to him." "No, Mr. President. I work for him, not you.” When I called the President back, he could scarcely control his pleasure. "Tell that woman that I want her here in the White House."  Today’s Gospel reminds us that perfect and graceful obedience to God is more rewarding than reluctant obedience.
2) One night an Admiral on a US Navy Battleship ordered a certain course. The navigation officer, seeing a light in the distance, reported that the battleship now seemed to be on a collision course with another ship. So the Admiral ordered his radio officer to send a message to the on-coming ship that it should change its course 10 degrees to the south. The reply came simply, "No. You change YOUR course 10 degrees to the south." After two more unsuccessful exchanges, the Admiral, now quite furious, came thundering into the radio control room, grabbed the microphone, and bellowed into it, "Do you know that you are talking to an ADMIRAL in the UNITED STATES NAVY!" After a brief moment of silence, the even-tempered reply came back, "Sir, do you know that you are talking to the lighthouse?" So when God's Word asks you to do something and you wonder why, remember whom you are talking to! Obey His orders and avoid disaster in this life and the next.


‘വിന്സെന്ഷ്യന്‍ പ്രവത്തനം സമൂഹത്തില്‍...’ A Seminar

‘വിന്സെന്ഷ്യന്‍ പ്രവത്തനം സമൂഹത്തില്‍...’
Seminar
വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ കോണ്ഫെറന്‍സ്, 
പുതിയതുറ[40 -ആം വാര്‍ഷികം]
27.09.2014 Saturday at 2.30.pm

പാരിസിലെ ചേരികളിലെ നിര്‍ദ്ധനരെ ഉദ്ധരിക്കുവാന്‍ ഫ്രെടറിക് ഒസാനം എന്ന ഒരു യുവ അഭിഭാഷക – അദ്ധ്യാപക - ഗ്രന്ഥ കര്‍ത്താവ്, തന്‍റെ ഇരുപതാമത്തെ വയസ്സില്‍  1833-ല്‍ ആരംഭിച്ചതാണ്. ഒപ്പം എമ്മാനുവല്‍ ബയ്ലി എന്ന പത്രാതിപരുമുണ്ടായിരുന്നു... 1830-ല്‍ അമര്‍ച്ച ചെയ്യപ്പെട്ട വിദ്യാര്‍ഥി പ്രസ്ഥാനത്തെ പുനരുദ്ധരിക്കുന്ന ജോലിക്കിടയിലാണ് ഈ പ്രസ്ഥാനവുമായി ബയ്ലി സഹകരിക്കുവാന്‍ ഇടയായത്... അദ്ദേഹം ആയിരുന്നു അതിന്‍റെ ആദ്യത്തെ പ്രസിഡന്റും...
‘സഭ മാനവരാശിയുടെ ഉപഹാരി എന്ന് ശ്ലാഹിക്കുന്നത് ശരിയാണ്... പക്ഷെ, അത് പണ്ട്... എന്നാല്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക്‌ എന്തു ചെയ്യുന്നു, എന്തു കൊടുക്കുന്നു?’ എന്ന ചോദ്യം അവരെ ഇരുത്തി ചിന്തിപ്പിച്ചു...
അങ്ങനെയാണ്, വിശ്വസിച്ചാല്‍ മാത്രം പോരാ, അതിനെ പ്രതിരോധിച്ചാലും പോരാ, പിന്നയോ, അതിന്‍റെ പ്രവര്‍ത്തനങ്ങളെ പഠിക്കണം... സുവിശേഷത്തിലെ ദൈവത്തെ ആരാധിച്ചാല്‍ മാത്രം പോരാ, പിന്നയോ, അവിടുത്തെ അനുഗമിക്കണം/ അനുകരിക്കണം, അവിടുത്തെ മക്കളുടെ ആവശ്യങ്ങളില്‍ അവരെ സ്നേഹിക്കയും സഹായിക്കയും വേണം... അങ്ങനെയാണ് ചര്‍ച്ചകള്‍ക്കുപരി പ്രവര്‍ത്തനവും വേണമെന്ന് Augustus Le Taillandier എന്ന വിധ്യാര്‍ദ്ധി നിര്‍ദ്ദേശിക്കയും അതിന്‍ പ്രകാരം ഉപവിയുടെ കോണ്‍ഫറന്‍സ് "Conference of Charity" രൂപം കൊള്ളുകയും ചെയ്തത്...
Founder members: Frederic Ozanam, Joseph Emmanuel Bailly, Francois Lailier, Augustus Le Tallandier, Paul Lamache, Felix Clave, and J. Devaux.
First Meeting of First Conference ...their first meeting held in the offices of Bailly's Tribune Catholique… the origin of an institution...
…the date of the first meeting: Tuesday, April 23, 1833 is named in two places. The offices of the Tribune Catholique were located at No. 18; rue de Petit-Bourbon-Saint Sulpice. Today, No. 18 rue de Petit- Bourbon bears the address No. 38, rue Saint-Sulpice; this is the cradle of our Society.
At this first meeting, the seven members simply resolved to bring some assistance to homes of a few poor persons. Sister Rosalie, of rue de Mouffetard, obtained the first addresses of these poor, and lent the necessary provisions.
It will be seen that the students of 1833 thought neither of founding a big organization nor of participating in a widespread campaign against misery. They wished to help one another to remain faithful to their baptismal promises and to carry out supported by their mutual friendship, one of the essential duties of the Christian life.
These modest ideas were quite in keeping with the tradition of St. Vincent de Paul whom the little Conference chose as their patron at an early stage. St Vincent who accomplished such great things, never proclaimed high ambitions.
It was born at an opportune time. With objects and methods exclusively religious, interests entirely social and completely sundered from old- time political parties, its program harmonized with the ideals of a large section of Catholic youth.
Rapid Growth of the Society
Between 1833 and 1860 the growth of the Society was rapid; not only young intellectuals but Christians of every class were eager to do something to improve the lot of the people. After spreading throughout France, the Society reached into Italy (Rome) in 1842. Thereafter it spread in England in 1844; Belgium, Scotland and the United States in 1845; Germany, Holland, Greece, Turkey and Mexico in 1846; Canada and Switzerland in 1847; and Austria and Spain in 1850. The Society from that time onward was built on a solid foundation.
In the endeavor to restore things, the Society made every effort to adapt its program and methods to the new social conditions and to penetrate into places where it was hitherto unknown. China, Japan, the Malayan Archipelago, Indo-China, Burma, India, Sri Lanka, Madagascar, and East Africa saw Conferences established or multiplied. The United States of America now counted as many Conferences as France itself.


ദരിദ്രരെയും അവഗണിക്കപ്പെട്ടവരെയും ശുശ്രൂഷിച്ചു വിശുദ്ധികരിക്കലാണ് ഈ സന്നദ്ധ സംഘടനയുടെ ഉദ്ദേശം... 
-   നിലവില്‍ 139 രാജ്യങ്ങളിലായി  ഏതാണ്ട്  7,20,000 അംഗങ്ങളുള്ള പ്രസ്ഥാനമാണിത്...
ഇന്ത്യയില്‍ 1862-ല്‍ പിന്നീട് ബിഷപ്പായിത്തീര്‍ന്ന ലിയോ മെയുറിന്‍ മുംബയില്‍ സ്ഥാപിതമായത്. [29 വര്‍ഷങ്ങള്‍ക്കു ശേഷം]
പുതിയതുറയില്‍ 1974  [112/141-ഉം വര്‍ഷങ്ങള്‍ക്കു ശേഷം] 40 -ആം വാര്‍ഷികം

ഇത് തന്നെയാണ് ദൈവത്തിന്‍റെ/ കര്‍ത്താവിന്‍റെ ദരിദ്രരോടുള്ള എക്കാലത്തേയും കരുതല്‍, സഭയുടെയും :
-   പുറ 3: 7-8 (Calling Moses…)
-   അവിടുന്ന് അനാഥര്‍ക്കും വിധവകള്‍ക്കും നീതി നടത്തിക്കൊടുക്കുന്നു; ഭക്ഷണവും വസ്ത്രവും നല്‍കി പരദേശിയെ സ്നേഹിക്കയും ചെയ്യുന്നു... ഈജിപ്തില്‍ നിങ്ങള്‍ പരദേശികളായിരുന്നല്ലോ...’ (Deut 10:18-19; Ps 68:5;82:3-4; 113:7-9; Pro 14:31; 22:22-23; Am 2:6-7; 8:4-6; Is 1:17; James 1:27)`
-   എസെ 34: 1-16 (shepherds of Israel…)
-   Mt 14: 13-20; 15: 32-36 (feeding the crowd); 9: 36 (they were like sheep without shepherd)
-   വിധവകള്‍ അവഗണിക്കപ്പെടുന്നു...
 ‘റേരും നൊവാരും’: [Pope Leo XIII on 15th May 1891]
Chronology:
15th and 16th Centuries: Exploration of Continents… Sea routes… expanded trade…
17th Century: Industrial culture… Capitalist systems…
1750 – 1850: Industrial Revolution and the ensuing economic revolution in England
1769 James Watt: Steam engine …
England became the centre of Textile industry
Coal, Iron and Steel industry
Factories to manufacture consumer goods
Towns and cities developed
19th Century: Train and ships automated by steam
Petroleum and electricity became fuel for automation
Germany, France, America, Japan etc soon became mechanized and industrialized…
Economic systems changed radically with changed thought patterns and life styles…
This resulted in material growth along with greed, exploitative mentality, moral degradation and pleasure seeking…
Industrialization and the consequent urbanization left us with any number of problems…
Employees became richer while the employed became poorer and suffering… they were exploited besides being denied of the just distribution of the fruit of their labor… Thus social injustice ruled the roost…
Adam Smith in 1776 published his book of Economics, “An Inquiry into the Nature and Cause of the Wealth of Nations.” Separation of Labor, Lesieuxfair (freedom from political interference), and production process became the ground for value… He opposed mercantilism (trade be controlled tax…).
19th Century – Manchester School – freedom from tax and other controls…
1818-1883 – Karl MarxCommunist Socialism
1848 – Marx and Frederic Engels – published ‘Communist Manifesto’
            ‘Das Capital,’ Vol. I of Marx was published
1958-94 Engels published Vol. II and III of the “Das Capital’
Communism: denied Private property and advocated Class struggle…
1864 – Marx established International Labor Union to subdue the Bourgeoisies
-   തൊഴിലാളികളുടെ അവകാശപത്രിക/മാഗ്നാ കാര്ട്ടാ (പട്ടയം)...
-   വ്യാവസായിക വിപ്ലവം -> പ്രശ്നങ്ങള്‍ -> പ്രതിവിധി – വര്‍ഗ്ഗ സമരം/ നിരീശ്വരവാദം...
-   സാമൂഹ്യ നീതി എങ്ങനെ നടപ്പിലാക്കാം...
പ്രശ്നങ്ങള്‍:
-   വ്യാവസായിക വിപ്ലവം: സാമ്പത്തിക വിപ്ലവം ഇംഗ്ലണ്ടില്‍ ......
-   കാര്‍ഷിക-കച്ചവട സമ്പ്രദായം -> ആധുനിക വ്യവസായ-വ്യാപാര സമ്പ്രദായം...
-   പതിനഞ്ചും പതിനാറും നൂറ്റാണ്ടിലെ യൂറോപ്യന്മാരുടെ സാഹസിക യാത്രകള്‍ സാര്‍വത്രിക വ്യാപാരത്തിന്‍റെ സാധ്യതകള്‍ തെളിച്ചു...
-   പതിനേഴാം നൂറ്റാണ്ടിലെ യന്ത്ര സംസ്കാരവും ക്യാപ്പിറ്റലിസവും..
-   നീരാവി യന്ത്രം..... ജയിംസ് വാട്ട്
-   നെയ്ത്ത്- മാന്ചെസ്ടര്‍
-   കല്‍ക്കരി ഖനനം – ഇരുമ്പുരുക്ക് നിര്‍മാണം...
-   ഫാക്ടറികള്‍ (ഉപഭോഗ വസ്ത്തുക്കള്‍ക്കുവേണ്ടി) – പട്ടണങ്ങള്‍...
-   .....ആം നൂറ്റാണ്ടില്‍ തീവണ്ടി, നീരാവിക്കപ്പല്‍...
-   പെട്രോളിം, വൈദ്യൂതിയുടെ ആവിര്‍ഭാവം -> സമൂല മാറ്റം...
-   ഇത് സമ്പത്ഘടനിക്ക് ഐതിഹാസികമായ വ്യതിയാനം വരുത്തി...
-   മാത്രമല്ല, ചിന്താഗതിയെയും ജീവിത ശൈലിയെയും സാരമായി ബാധിച്ചു...
-   ഒപ്പം, അത്യാഗ്രഹവും, ചൂഷണവ്യഗ്രതയും, ധാര്‍മ്മികാധപ്പതനവും, സുഖാസക്തിയും...
-   എല്ലാംകൂടി സാമൂഹിക പ്രശ്നങ്ങള്‍ അഴിച്ചുവിട്ടു...
-   തൊഴില്‍ദായകര്‍ സമ്പന്നരായി.... തൊഴിലാളികള്‍ ദരിദ്രരും...
-   പാവങ്ങള്‍ ചൂഷണ വിധേയരായി... നീതി നിഷേധിക്കപ്പെട്ടു...
പ്രതിവിധി:
-   ആഡം സ്മിത്ത്, ‘രാഷ്ട്ര സമ്പത്തിന്‍റെ സ്വഭാവവും കാരണങ്ങളും- ഒരന്വേഷണം’1776..... സ്വന്ത്രത(Lisieuxfair) ഉത്പാദന പ്രക്രിയയാണ് മൂല്യഹേതു....
-   കാരല്‍മര്‍ക്സ് (1818-1883) ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’-1848...... സ്വകാര്യ സ്വത്ത് നിഷേധം.... വര്‍ഗ്ഗ സമരം.... തൊഴിലാളി-മുതലാളി
-   മുതലാളി – അത്യാഗ്രഹം/ തൊഴിലാളി – ചൂഷണം
-   റെരും നൊവാരും: എല്ലാവര്‍ക്കും ഒരുപോലെ ക്ഷേമം – അക്രമരഹിതമായി.... ലക്‌ഷ്യം മാത്രമല്ല, മാര്‍ഗ്ഗവും നന്നാവണം...
അതിലെ പ്രവചനങ്ങള്‍:
-   തൊഴിലാളി-മുതലാളി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ തടയാനാവാത്ത വിപത്ത്... 26 വര്‍ഷങ്ങള്‍ക്കു ശേഷം 1917-ല്‍ റഷ്യന്‍ വിപ്ലവം.....
-   മത-സ്വകാര്യസ്വത്ത് നിഷേധം, വ്യക്തിസ്വാതന്ത്രിയത്തില്‍ അതിഷ്ടിതമായ സാമ്പത്തിക സംവിധാനം പരാജയപ്പെടും... ഒരു നൂറ്റാണ്ട് തികയും മുന്‍പ് പരാജയപ്പെടും – ബര്‍ലിന്‍ മതില്‍ പൊളിഞ്ഞു, സോവിയറ്റ്‌ യൂണിയന്‍ പൊളിഞ്ഞു...
സമ്പത്ത്:
-   ‘ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍... സമ്പന്നരെ, നിങ്ങള്‍ക്ക് ദുരിതം... (Lk 6:20, 24)
-   ‘അവന്‍ പന്ത്രണ്ടു പേരെയും വിളിച്ച്...അയച്ചു. അവന്‍ പറഞ്ഞു: യാത്രയ്ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ടു ഉടുപ്പും ഉണ്ടായിരിക്കരുത്... (Lk 9:1-3)
-   ‘… വേറെ എഴുപത്തിരണ്ടു പേരെ തെരഞ്ഞെടുത്ത്... അയച്ചു.... മടിശ്ശീലയോ സഞ്ചിയോ ചേരിപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്...’ (Lk 10: 1, 4)
-   സ്വര്‍ഗത്തില്‍ നിക്ഷേപം (Mt 6: 19-21); 19: 20-22 (rich young man…); Lk 12: 13-21 (foolish rich man)
-   James 5:1-5 (warning to the rich)
-   Amos 5: 11-14; 21-25
ദാരിദ്ര്യം:
-   വിശപ്പ്‌
-   അടിസ്ഥാന സൗകര്യങ്ങളുടെ നിഷേദം (കുടി വെള്ളം/ സൌച്യാലയം...)
-   ഭവനരഹിതര്‍
-   വിവാഹം കഴിക്കാന്‍ കാശില്ലാതെ പുര നിറഞ്ഞു നില്‍ക്കുന്നവര്‍... (സ്ത്രീധനം/ കച്ചവടം)
-   നിരക്ഷരത/ ഉന്നത വിദ്യാഭ്യാസ കുറവ്...
-   തൊഴില്‍ വൈവിദ്യം ഇല്ലായ്മ...
-   മദ്യാസക്തി/ ലഹരി ഉപയോഗം
-   ധൂര്‍ത്ത്- ആഭരണ, വസ്ത്ര, ആഡംബരങ്ങള്‍...
വിന്‍സെന്റ് ഡി പോള്‍ ശൈലി മതിയോ...
-   വേദ പുസ്തകം എന്തു പറയുന്നു?
എസെ 34: 1-16 (shepherds of Israel…)
Mt 25: 31-46
Acts 2: 44- 46; 4: 32-37 (first disciples’ fellowship)
James 2: 1-6 (discrimination); 14-17 (faith without action…)

-   സഭാ പിതാക്കന്മാര്‍ പറയുന്നതെന്തു?
John Chrysostom, ‘Homilies, 50, 3-4’ (21 Week Office of the Readings II, p. 480): ‘What is the use of loading Christ’s table with gold cups while he himself is starving ...look after the poor first… Adorn your house if you will, but do not forget your brother in distress. Here is a temple of infinitely greater value.’
Basil: Whatever food is kept for tomorrow in your house belongs to the one next door who goes to bed hungry…

ജൂബിലി വര്‍ഷം Lev 25: 8-17 ഏതാണ്ട് നല്ല ഒരു ഇടവേള... അപ്പോഴെങ്കിലും ‘മതി’ എന്ന് പറയണം... അല്ലെങ്കില്‍ വിപ്ലവം ഉണ്ടാവാം... അക്രമം ഉണ്ടാവാം... [V. Mt 26:11 ‘ദരിദ്രര്‍ എപ്പോഴും നിങ്ങളോട് കൂടെയുണ്ട്...’]
‘മത്സ്യം യാചിക്കുന്നവന്, അത് കൊടുത്താല്‍ നാളെയും കൈനീട്ടും; എന്നാല്‍ മത്സ്യം പിടിക്കാന്‍ പഠിപ്പിച്ചാല്‍ അവന്‍ സ്വയം അഭിമാനത്തോടെ ജീവിച്ചുകൊള്ളും’
ആശ്രിതരാക്കരുത്, സ്വാശ്രയം പഠിപ്പിക്കുക, അതിനു പ്രാപ്തരാക്കുക...
സ്വാഭിമാനവും, സ്വാശ്രയബോധവും..
പ്രകൃതി സംരക്ഷണം... അനിയന്ത്രിത വിഭവചൂഷണം... 
·         ജീവകാരുണ്യ പ്രവര്‍ത്തി - രോഗം ഉണ്ടാക്കി ചികിത്സിക്കുന്നത് പോലെയാണ്... ചന്ത സംസ്കാരം (ആവശ്യം എപ്പോഴും നിലനിര്‍ത്തുക... ചരക്കു/ഉത്പന്നം/സേവനം വിറ്റഴിക്കാന്‍വേണ്ടി...)
·         ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും... തിന്മയുടെ വക്താക്കള്‍ എന്നപോലെ... അതിനര്‍ദ്ധം തിന്മയെ സഹിക്കണമെന്നല്ലല്ലോ... അതിനു അനുയോജ്യമായ സംവിധാനം ഒരുക്കേണ്ടതാവശ്യമാണ്...  
പ്രകൃതിക്ഷോഭം....
-   ഔദാര്യവും ധാനവുമല്ല, അവകാശങ്ങളാണ് അംഗീകരിക്കപ്പെടെണ്ടത്....
-   അധ്വാനികള്‍പോലും ആവശ്യങ്ങള്‍ നിറവേറ്റപ്പെടാന്‍ കഴിയാതെ വരരുത്...
-   പരസഹായം ആവശ്യമുള്ളവര്‍ വേറെ... വൃദ്ധര്‍, കുട്ടികള്‍, രോഗികള്‍, ശാരീരിക-മാനസ്സീക വൈകല്യങ്ങളുള്ളവര്‍... സ്ത്രീകള്‍...
വിഭവങ്ങള്‍ അനന്തമല്ല... (പരിമിതമാണ്):
-   വെള്ളം ഇന്ന് ഒരു പ്രശ്നമായിക്കഴിഞ്ഞു...
-   അതുകൊണ്ട് സൂക്ഷിച്ചു കൈകാര്യം ചെയ്യണം, നീതിപൂര്‍വ്വം പങ്കുവയ്ക്കണം...
-   കാടില്ലാതാവുന്നു....
-   ആഗോള താപം കൂടുന്നു...
-   ഓസോണ്‍ പാളികള്‍ വിള്ളലെല്‍ക്കുന്നു...
-   ഗ്രഹാന്തര പര്യവേഷണം എന്തിനു?
-   ഇറാക്കും മറ്റും യുദ്ധ കെടുതിയില്‍ ആവുന്നതെന്തിനു?