Monday 28 March, 2016

Catechism...

മുട്ടട ഇടവക മതബോധന അധ്യായന വര്‍ഷാരംഭം
Sunday, 31st May 2015
[Deut 4:32-34, 39-40; Rom 8:14-17; Mt 28:16-20]
വായന:
‘... ഏതെങ്കിലും ദൈവം...’/ ‘കര്‍ത്താവല്ലാതെ മറ്റൊരു ദൈവമില്ലെന്ന്...’
‘ദൈവാത്മാവ്...
പ്രേഷിത ദൌത്യം – പിതാവിന്‍റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ജ്ഞാനസ്നാനം...’
മതബോധനം – (മതപഠനം) – സുവിശേഷ പ്രഘോഷണം...
സുവിശേഷം (ശിഷ്യന്മാര്‍): ‘...ദൈവം, നസറായനായ യേശുവിനെ,... നിങ്ങള്‍ കുരിശില്‍ തരച്ചുകൊന്നു. എന്നാല്‍, ദൈവം അവനെ... ഉയിര്‍പ്പിച്ചു...’ Acts 2:22-24  – വിശ്വാസ നിക്ഷേപം (സഭാ) -
-   ശിഷ്യരാക്കുക...
-   യേശുവാണ് ദൈവത്തിന്‍റെ പുത്രന്‍ എന്ന് വിശ്വസിക്കാന്‍ മനുഷ്യരെ സഹായിക്കുക...
-   ക്രിസ്തുവിലുള്ള ജീവിതത്തില്‍ അവരെ പഠിപ്പിക്കയും പരിശീലിപ്പിക്കയും ചെയ്യുക....
-   അവിടുത്തെ ശരീരത്തെ പണിതുയര്‍ത്തുക...
o    ഇവയുടെ എല്ലാം ആകെത്തുകയാണ് മതബോധനം...
-   ‘... വിശ്വാസത്തിലുള്ള പരിശീലനമാണ് മതബോധനം.’
-   പ്രഘോഷണം-പരിശോധന-അനുഭവം-ആഘോഷം-ഉദ്ഗ്രഥനം-സാക്ഷ്യം...
-   സ്ഥല വ്യാപ്തിയും സംഖ്യാ വര്‍ധനവും മാത്രമല്ല... ആന്തരിക വളര്‍ച്ച...
-   ജെറുസലേമിലെ സിറിള്‍, യോഹന്നാന്‍ ക്രിസോസ്തോം, അംബ്രോസ്, അഗസ്തിനോസ്...
-   നാല് അടിസ്ഥാന സ്തംഭങ്ങള്‍: വിശ്വാസ പ്രഖ്യാപനം (വിശ്വാസപ്രമാണം), വിശ്വാസത്തിന്‍റെ കൂദാശകള്‍, ...ജീവിതം (പത്തുകല്പനകള്‍), ...യുടെ പ്രാര്‍ത്ഥന (കര്‍തൃ പ്രാര്‍ത്ഥന)
-   ജോ ഷരമാഗോ, ‘യേശുവിന്‍റെ സുവിശേഷം’ – മറ്റൊരു പരീക്ഷണം കടലിന്‍റെ അനന്തതയില്‍, ഇപ്പോള്‍ പിതാവുമായിട്ടാണ്... പ്രലോഭാകാന്‍ പഴയ പിശാച്ചുതന്നെ... പരീക്ഷണം: സ്വന്തം പുത്രനെ രക്ഷിക്കാനുള്ള ഉപാധി നിര്‍ദ്ദേശവും... ‘ഞാന്‍ എന്‍റെ പണി അവസാനിപ്പിച്ചുകൊള്ളാം... പാവം പയ്യനെ മരണ ദുഃഖത്തില്‍/വേദനയില്‍ നിന്നും രക്ഷിക്കണം....’ അത് പറ്റില്ലാ...[ ദൈവം- മനുഷ്യന്‍ -> ഗുരു-ശിഷ്യന്‍ (വെല്ലുവിളി... തവി പ്രയോഗം... കുഞ്ഞുണ്ണി: ‘ആറാം ദിവസം മണ്ണല്‍ സൃഷ്ടിച്ചു മനുഷ്യനെ, ഏഴാം ദിവസം കല്ലാല്‍ ദൈവത്തെയും തഥാ../ യേശുവിലാനെന്‍റെ വിശ്വാസം, കീശയിലാണെന്റെ ആശ്വാസം...]

-   പങ്ക്രെഷ്യസ്


No comments: