Friday, 27 March 2015

Gladin - Sacerdotal Silver Jubilee...



ഫാ. ഗ്ലാടിന്‍ അലക്സ്‌
പൌരോഹിത്യ സില്‍വര്‍ ജൂബിലി
4th April 1990 (27.06.1962)
On Saturday, 11th April 2015 at Little Flower Church, Vellayambalam, Tvpm

വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവന്‍
യേശുശിഷ്യന്‍-ക്രൈസ്തവന്‍
വിശുദ്ധികരിക്കേണ്ടവന്‍ പുരോഹിതന്‍
അവന്‍ വിശുദ്ധനുമായിരിക്കേണ്ടവന്‍...

ജീവിതവിശുദ്ധി കൈവരിച്ച്-മറ്റുള്ളവരെ
വിശുദ്ധരാക്കേണ്ട ജീവിതയാത്രയില്‍
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ ധന്യംതന്നെ
ആ നേട്ടത്തിന്നുടമയാം ഗ്ലാടിനച്ചനും ധന്യന്‍...

വിശുദ്ധജീവിതം ആഘോഷപൂര്ണം
ജൂബിലിയുടെ അര്ഥവും അതുതന്നെ...
നേരാം ഗ്ലാടിനച്ചനു ആശംഷകള്‍
വിശുദ്ധീകരണ യാത്രയില്‍..

ആഹ്ലാതിക്കാം ആനന്ദിക്കാം
അച്ഛനോടൊപ്പം നന്ദിയര്‍പിക്കാം
ആശംഷിക്കാം ജൂബിലി മംഗളങ്ങള്‍...
ആയുരാരോഗ്യ നിറവിന്‍ ജീവിതമായ്...
-   പങ്ക്രെഷ്യസ്
20.03.2015

No comments: