നിത്യ വൃത വാഗ്ദാനം
സിസ്റ്റര്‍ അമല തെരേസ്, എം. സി.
ഹേമമോള് (മേരി ഹാംലെറ്റ്/ ദീപ്തി ആന്റോ)
ബസിലിക്ക ഓഫ് അവര്‍ ലേഡി ഓഫ് പെനഫ്രാന്സിയ, ഫിലിപ്പീന്‍സ്
6.12.2014
കൃതജ്ഞത ബലി
അവര്‍ ലേഡി ഓഫ് ഫാത്തിമാ ചര്‍ച്ച്, മേരിഗിരി, കുടപ്പനക്കുന്നു,
തിരുവനനന്തപുരം 6.12.2014
ആമുഖം: ഈ അടുത്തകാലത്ത് മാത്രം
കുടപ്പനക്കുന്നിനെ/മേരിഗിരി ഇടവകയെ തങ്ങളുടെതുമാക്കിയ ആന്റണിദാസന്‍-ജെസിന്തടീച്ചര്
കുടുംബത്തിലെ മൂന്നു മക്കളില്‍ രണ്ടാമത്തേതും ഏക മകളുമായ ഹേമ എന്നു
വാത്സല്യപുരസ്സരം എല്ലാവരും വിളിച്ചിരുന്ന ദീപ്തി ആന്റോ സിസ്റ്റര്‍ അമല തെരേസ്
ആയി മതര്‍ തെരേസയുടെ മിഷനറീസ് ആഫ് ചാരിറ്റിയിലെ നിത്യ വൃത വാഗ്ദാനം നല്‍കിയതിന്റെ
നന്നിയും, നിറവും, സന്തോഷവും ആഘോഷവുമാണ് ഈ ബാലിയര്പ്പണവും തുടര്‍ന്നുള്ള ലളിതവും
ലഘുവുമായ വിരുന്നും...
സിസ്റ്റര്‍ അമല തെരെസിനെ നിങ്ങള്‍ അറിയാന്‍
ഇടയില്ല... ഈ കുടുംബം ഇവിടേയ്ക്ക് കുടിയേറന്നതിനുമുന്പേ സമര്‍പ്പിത ജീവിതം
തെരഞ്ഞെടുത്തു യാത്രയായ മോളാണ്... അതേ, ‘മോള്’ എന്നു വിളിക്കാന്‍ അനുവാതവും
അവകാസവും തന്നത് ഹേമ മോള്തന്നെ... അതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു...
ആനന്ദിക്കുന്നു... ഒരു സമര്പ്പിതയായതുകൊണ്ട് മാത്രമല്ല...
എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ സമര്‍പ്പണ
ജീവിതം തെരെഞ്ഞെടുക്കുന്നതുപോലെയല്ല... മറിച്ചു അറിയാവുന്നതെല്ലാം അറിഞ്ഞും,
കേട്ടും, കണ്ടും, വിമര്‍ശിച്ചും, വിലയിരുത്തിയും, ധ്യാനിച്ചും എടുത്ത
തീരുമാനമായിരുന്നു അത്... ഹേമ ഒരു ‘കന്യാസ്ത്രീ’ ആവുമെന്നോ, ആവണമെന്നോ ഒരിക്കലും
ചിന്തിക്കാത്ത, ആഗ്രഹിക്കാത്ത ഒരുവനായിരുന്നു ഞാന്‍... എന്റെ ഹേമ മോളെ
മറ്റാരെക്കാളും എനിക്കു അറിയാം എന്നു ഞാന്‍ പറയുന്നത് ആരെങ്കിലും നിഷേദിക്കുമെന്ന്
ഞാന്‍ വിചാരിക്കുന്നില്ല...
മൂന്നിലോ, നാലിലോ, പഠിക്കുമ്പോഴേ ഹേമയെ ഞാന്‍ അറിയും.... എന്നെ
രാവിലെ വിളിച്ചുനര്ത്തിയിരുന്ന മോളാണ് അവള് എന്നു പറഞ്ഞാല്‍ ആരെങ്കിലും
വിശ്വസിക്കുമോ? അതേ, വെളുപ്പിന് മേടയുടെ അടുത്തുള്ള അബുവിന്റെ വീട്ടില്‍ പാല്
വാങ്ങാനായി വന്നിരുന്ന ഹേമ എന്നെ ഉണര്‍ത്തി ‘ഗുഡ് മോര്‍ണിംഗ്’ പറഞ്ഞു ശരിക്കും ആ
പ്രഭാതം നന്മയാക്കി, സുന്ദരമാക്കി തന്നിട്ടാണ് പോയിരുന്നത്... വീണ്ടും പള്ളിക്കൂടം
കഴിഞ്ഞാല്‍ മിക്കവാറും കൊച്ചു മക്കളെല്ലാം മേടയില്‍ വരും... അവരുമായി
കടപ്പുറത്തേക്ക് പോയി ഏതെങ്കിലും കട്ടമരത്തില്‍ ചാരിയിരുന്നു അസ്തമയം
ആസ്വതിക്കുന്നതോടൊപ്പം, കഥകളും കാര്യങ്ങളും പറഞ്ഞു കൊടുക്കും, പാട്ടും കവിതകളും,
വിപ്ലവ ഗാനങ്ങള്‍ വിശേഷിച്ചും ഒരുമിച്ചു പാടും... ത്രിസന്ധ്യ മണിയടിച്ചാല്‍
എല്ലാവരേയും പറഞ്ഞയക്കും... അപ്പോള്‍ പോകാന്‍ കൂട്ടാക്കാതെ അടുത്തിരിക്കുന്ന
മോളായിരുന്നു ഹേമ... മമ്മിയുടെ വഴക്കുപോലും അവഗണിച്ചിരിക്കുന്ന മോള്... ഞാന്‍
കൊച്ചുതുറ വിട്ടതിനു ശേഷവും കത്തുകളിലൂടെ ബന്ധപ്പെട്ടുകൊണ്ടിരുന്ന മോള്...
പിന്നീടുള്ള പള്ളികളിലെല്ലാം എന്നെ കാണാന്‍ വന്നിരുന്ന മോള്... ഞാനും അവളുടെ
വിദ്യാലയങ്ങളില്‍, ഹോസ്റ്റലുകളിലൊക്കെ ചെന്ന് സന്ദര്‍ശിച്ചിരുന്ന മകള്‍... എന്നെ
വിമര്ഷിച്ചിരുന്ന മോള്... ആ നാളുകളിലെ എന്റെ ചില ദുശ്ശീലങ്ങളെ മാറ്റിയെടുക്കാന്‍
കാരണക്കാരിയായ മോള്.... അവളുടെ ജീവിതത്തിലെ അസ്സന്നിക്ത ഘട്ടങ്ങളില്‍ ഓടിയെത്തിയ
മകള്‍....
ബസ്സിലെ നാടോടി സ്ത്രീയും കണ്ടക്ടറും – കത്ത് –
അയാളിലെ മാറ്റം...
ചെറിയ കാര്യങ്ങളിലെ വിശ്വസ്തത.... വെള്ളം...
വൃത്തി (ചവറുകള്‍..)
പഠിക്കാന്‍ എക്കാലവും മിടുക്കിയായിരുന്നവള്‍....
-
എസ് എസ് എല്‍
സി-ക്ക് ഡിസ്റ്റിങ്ങ്ഷന്,
-
പി ഡി സിഐ-ക്ക്
ഫസ്റ്റ് ക്ലാസ്സ് നേടിയവള്‍,
-
ബി ബി എ-ക്ക്
രണ്ടാം റാങ്കും കരസ്ഥമാക്കി,
-
ചാര്‍ട്ടേഡ
അക്കൌണ്ടിംഗ് പൂര്‍ത്തിയാക്കാറായപ്പോഴാണ് തന്റെ വിളി തിരിച്ചറിഞ്ഞു പ്രത്യുത്തരമരുളി
യാത്രയായത്... വേണമെങ്കില്‍ എന്തൊക്കെയോ ആവാമായിരുന്നവള്ക്ക്... എന്നാല്‍
പിന്നീട് എത്ര സന്തുഷ്ടയും സംത്രുപ്തയുമായിരുന്നെന്നോ... അതില്‍ ആഹ്ലാദിക്കയും
അഭിമാനിക്കയും ചെയ്തിരുന്നവള്‍... ഇന്നിത തന്റെ യാത്ര ഒരര്‍ദ്ധത്തില്‍ പൂര്‍ണമാവുകയാണ്..
ഇനിയുള്ള യാത്ര സുഗമാമാവണമെന്നില്ല...
പ്രയാസങ്ങളും പ്രലോഭനങ്ങളും ഉണ്ടാവും... അവയെ അതിജീവിക്കാന്‍ കഴിയട്ടെ
എന്നാശംഷിക്കാം... പ്രാര്‍ദ്ധിക്കാം... നന്മ നേരാം... ദൈവ ദാനമായ ഈ മകളെയോര്ത്തു
ദൈവപിതാവിനു നന്ദി പറയാം... മറിയത്തെപ്പോലെ കുരിശിന്റെ വഴിയെ യേശുവിനെ പിന്തുടരാന്,
മതര്‍ തെരേസയെ അനുകരിക്കാന്‍... കാല്‍വരിയില്‍ അവിടുത്തോടൊപ്പം തന്നെയും
ദൈവരാജ്യത്തിനുവേണ്ടി, ദൈവജനത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കാന്‍...
ഇവളുടെ പ്രിയ മാതാപിതാക്കളെ ഓര്‍ക്കാം... ഈ മകളെ
മാത്രമല്ല, ഇളയ മകനെപ്പോലും സമര്‍പ്പണ ജീവിതത്തിലേക്ക് സമര്‍പ്പിച്ചവരാണവര്‍..
ഇപ്പോള്‍തന്നെ ഡീക്കന്‍ ആയ ദീപക് ആന്റോ വൈദീകനാകാന്‍ ഇനി മാസങ്ങള്‍ മാത്രമാവും
ബാക്കി... അവരുടെ ജീവതം ധന്യം തന്നെ... മൂത്തെയാളും സാമൂഹ്യ പ്രതിബദ്ധത യുള്ളവന്, ആധ്മീയ
അഭിരുചിയും... അങ്ങനെ പോകുന്നു മാതാപിതാക്കളുടെ നല്ല മാതൃകകള്‍ ലഭിച്ച ഇവര്‍....
സമര്‍പ്പിതര്‍ (ശിഷ്യര്‍):
-
‘എന്നെ
അനുഗമിക്കുക...’ (Mt
4:19)
-
‘നീ എന്നെ
അനുഗമിക്കുക; മരിച്ചവര്‍...’ (Mt 8:22 )
-
‘എന്നെ
അനുഗമിക്കുക...’ (Jn
1:43 Philip)
-
‘...നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതു
പോലെ നിങ്ങളും പരിപൂര്ണരായിരിക്കുവിന്.’(Mt 5:48)
-
‘നീ പൂര്‍ണനാകാന്‍
ആഗ്രഹിക്കുന്നെങ്കില്‍...എന്നെ അനുഗമിക്കുക.’ (19:21).
-
‘സ്വന്തം
കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവാന്‍ എനിക്കു യോഗ്യനല്ല.’ (10:38)
-
‘… ആരെങ്കിലും എന്നെ
അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന് തന്നെത്തന്നെ പരിത്യജിച്ച് തന്റെ
കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ.’(16:24)
-
‘...അവര്‍
വലകളുപേക്ഷിച്ചു അവനെ അനുഗമിച്ചു.’ (4:20)
-
‘...അവര്‍ വഞ്ചി
ഉപേക്ഷിച്ച്, പിതാവിനെയും വിട്ട് അവനെ അനുഗമിച്ചു.’ (4:22)
-
‘മടിശ്ശീലയോ
സഞ്ചിയോ ചെരിപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്..’ (Lk10:4)
സ്ത്രീകള്‍:
-
സ്ത്രീകളെ ഒരു
പ്രത്യേക വിഭാഗമായിക്കണ്ട് പരിഗണന നല്കിയതായ് കാണുന്നില്ല, മറിച്ചു അവരെയും
മറ്റുള്ളവരെപ്പോലെതന്നെ സ്നേഹാദര വുകളോടെ പരിഗണിച്ചിരുന്നു..
-
ശിഷ്യര്‍ തമ്മില്‍
വലിപ്പ-ചെറുപ്പം യേശു കല്പ്പിച്ചതായ് കാണുന്നില്ല...: ‘വിജാതിയരുടെ ഭരണകര്‍ത്താക്കള്‍
അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നു എന്നും അവരുടെ പ്രമാണികള്‍ അവരുടെ മേല്‍
അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍ നിങ്ങളുടെയിടയില്‍
അങ്ങനെയാകരുത്.’ (Mt
20:25-26)
യേശുവിനെ അനുഗമിച്ച സ്ത്രീകള്‍:
-
‘പത്രണ്ടുപേരും അവനോടുകൂടെ
ഉണ്ടായിരുന്നു. ആശുദ്ധാത്മാക്ക ളില്‍നിന്നും മറ്റു വ്യാധികളില്‍നിന്നും
വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും... മഗ്ദലേന എന്നു വിളിക്കപ്പെടുന്നവളുമായ
മറിയവും... യൊവാന്നയും സൂസന്നയും... മറ്റു പല സ്ത്രീകളും അവരോടോപ്പ
മുണ്ടായിരുന്നു. (Mt
8:2-3)
-
കാല്‍വരിയിലെ
കുരിശുവരെ... കല്ലറയിങ്കലേക്കും....
-
ഉയിര്‍പ്പിന്റെ ആദ്യ
സാക്ഷി... അപ്പോസ്തല...
Jesus presented women as models
of faith:
Women as models of Jesus' work:
-
In
the Parable of the Lost
Coin and the Parable of the Leaven, Jesus
presents his own work and the growth of the Kingdom of God in
terms of a woman and her domestic work.[13] These
parables follow the Parable of the Lost
Sheep and
the Parable
of the Mustard Seed respectively,
and share the same messages as their more male-oriented counterparts.
Mary of Magdala:
-
Accompanied Jesus and his twelve apostles, and who
also helped to support the men financially.[Lk. 8:2–3]
-
She
was one of the women who remained at Jesus' crucifixion (Mk 15:40, Mt 27:56, Jn 19:25,
and Lk 23:49).
-
The New Testament says she saw Jesus laid in a
tomb.
-
According
to Harvard theologian Dr. Karen King, Mary Magdalene was a prominent disciple
and leader of one wing of the early Christian movement that promoted women's
leadership.[8]
-
King
cites references in the Gospel of John that the risen Jesus gives Mary special
teaching and commissions her as an "apostle to the apostles." She is
the first to announce the resurrection and to play the role of an apostle,
although the term is not specifically used of her (though, in Eastern Christianity she is referred to as "Equal to the Apostles"). Later tradition, however,
names her as "the apostle to the apostles."
Twelve and no women:
-
There
were no women among the Twelve, neither were there any Gentiles. Each of the
four listings in the New Testament indicates that all of the Twelve were Jewish
males. (Mk 3:13–19;
Mt 10:1–4;
Lk 6:12–16;
Acts 1:13
-
The
names vary in the four lists, but their male identity is clear. Why were the
Twelve all men? The fact that they were is often cited as biblical evidence
that pastors should all be male.
-
Several
considerations may be placed alongside this one. Jesus advanced various
principles that went beyond their immediate implementation. For example, he
clearly repudiated the Jew-Samaritan antipathy, affirming not only his own
Jewish kin but also the Samaritan. Yet,
there are no Samaritans among the Twelve. Jesus affirmed both women and
Samaritans as persons with fullest right to identity, freedom, and
responsibility, but for some undisclosed reason he included neither in the
circle of the Twelve.[4]
-
By
selecting 12 Jewish males, Jesus may have been offering a parallel to the 12
patriarchs or 12 tribes of Israel, each
headed by a son of Jacob.[4]
-
However the restriction of the Twelve to Jewish
men is to be accounted for, Jesus did introduce far-reaching principles which
bore fruit even in a former rabbi, the Apostle Paul, who at least in vision
could say, "There is not any Jew nor Greek, not any slave nor free, there
is not male and female; for you are all one in Christ Jesus."[Gal. 3:28]
-
Further,
the inclusion of "many" women in the traveling company of Jesus
represents a decisive move in the formation of a new community. The Twelve are
all men and also are all Jews, but even at this point women
"minister" to them. Unless one would argue that "apostolic
succession" (however adapted) is for Jews only, it cannot be argued that
it is for men only.[4]
-
Even
in the early stages of his mission, women were becoming deeply involved at the
power center of Jesus' movement.[4]
വന്ന വഴികള്‍:
ജനനം : 13.04.1978 (കൊച്ചുതുറ)
മാതാപിതാക്കള്‍ : ആന്റണി ദാസന് & മേരി ജസിന്ത
സഹോദരങ്ങള്‍ : മനോജ് (ഭാര്യ: സന്ധ്യ, മക്കള്‍: സാന്‍
മരിയ,
അപ്പു,
അന്ന), റവ. ഡീക്കന്‍. ദീപക് ആന്റോ
വിദ്യാഭ്യാസം:
നേര്സറി : ഒയ് എം സി എ, ഭരണിയം
പ്രാധമികം : ഗവര്‍മെന്റ് ഹൈ സ്കൂള്‍, ഭരണിയം
ഹൈ സ്കൂള്‍ :
സെന്റ് ഹെലന്‍സ് ഹൈ സ്കൂള്‍, ലൂര്‍ദുപുരം (എസ്. എസ്. എല്‍. സി. ഡിസ്ടിങ്ങ്ഷന്‍)
പ്രീ ഡിഗ്രി : ആള് സെയ്ന്റ്സ് കോളേജ്, തിരുവനന്തപുരം
(പ്രീ ഡിഗ്രി ഫസ്റ്റ് ക്ലാസ്സ്)
ഡിഗ്രി (ബി ബി എ ) : യൂണിവേര്സിറ്റി സെന്റെര്, നെയ്യാറ്റിന്‍കര
(സെക്കണ്ട് റാങ്ക്)
സി. എ (പ്രിലിമിനറി): എന്റോള്‍
ചെയ്തു...
ദൈവ വിളി:
2004 : വന്നു കാണുക (എറണാകുളം)
2005 : എം സി (മതര്‍ തെരേസ) സഭയില്‍ ചേരുന്നു (കല്‍ക്കട്ട)
2007 : കുടുംബം കുടപ്പനക്കുന്നിലേക്ക് (മേരിഗിരി ഇടവക)...
2008 : പ്രാഥമിക വൃദ വാഗ്ദാനം...
2008 : ശ്രീലങ്കയിലേക്ക്...
2013 : ഫിലിപ്പീന്‍സിലേക്ക്...
2014 : നിത്യവൃദ വാഗ്ദാനം (06.11.2014, ഫിലിപ്പീന്‍സില്‍)
‘നീ പൂര്‍ണനാകാന്‍
ആഗ്രഹിക്കുന്നെങ്കില്‍...എന്നെ അനുഗമിക്കുക.’ (മത്തായി 19:21).
പങ്കിയച്ചന്
No comments:
Post a Comment