Monday, 28 March 2016

Easter 2016

Holy Saturday/ Easter Sunday of the Lord’s Resurrection
Pushpagiri – 26/27.03.2016
[Gen 1:1-2:2/ 22:1-18/ Ex 14:15-15:1/ Is 54:5-14/ 55:1-11/ Bar 3:9-15,32-4:4/ Ez 36:16-28/ Rom 6:3-11/ Lk 24:1-12]


ഉയിര്പ്പ് : 
- ആദ്യത്തേതും എക്കാലത്തെയും സുവിശേഷ പ്രഘോഷണം – ‘അവന്‍ നിങ്ങളുടെ കൈകളില്‍ എല്പ്പിക്കപ്പെട്ടു... അവനെ നിങ്ങള്‍ കുരിശില്‍ തറച്ചു കൊന്നു... എന്നാല്‍, ദൈവം... അവനെ ഉയിര്പ്പിപച്ചു.’ Acts 2:23-24. 
- I Cor 15:14 – ‘
ക്രിസ്തു ഉയിര്പ്പിനക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്ത്ഥEമാണ്, നിങ്ങളുടെ വിശ്വാസവും വ്യര്ത്ഥംപ.
-
യേശു: Mt 22:23ff [7 brothers marrying one woman…]’പുനരുഥാനത്തില്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല... ഞാന്‍ അബ്രാഹത്തിന്റെ ദൈവം...എന്ന് മരിച്ചവരുടെ പുനരുഥാനത്തെപ്പറ്റി ദൈവം നിങ്ങളോട് അരുളിച്ചെയ്തിരിക്കുന്നതു നിങ്ങള്‍ വായിച്ചിട്ടില്ലേ?’
o Mt 17:9 - ‘
മനുഷ്യപുത്രന്‍ മരിച്ചവരില്നിുന്നു ഉയിര്പ്പി ക്കപ്പെടുന്നതുവരെ നിങ്ങള്‍ ഈ ദര്ശ നത്തെപ്പറ്റി (രൂപാന്തരീകരണം) ആരോടും പറയരുത്.
o Lk 24:6-7 – ‘
അവന്‍ ഇവിടെയില്ല, ഉയിര്പ്പി ക്കപ്പെട്ടു. മനുഷ്യപുത്രന്‍ പാപികളുടെ കൈയില്‍ എല്പ്പിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും മൂന്നാം ദിവസം ഉയിര്ത്തെ്ഴുന്നെല്ക്കു കയും ചെയ്യേണ്ടിയിരിക്കുന്നു എന്ന് താന്‍ ഗലിലീയില്‍ ആയിരുന്നപ്പോള്ത്തകന്നെ അവന്‍ നിങ്ങളോട് പറഞ്ഞത് ഓര്മിയക്കുവിന്‍. 
o Jn 5:29 – ‘
അപ്പോള്‍ നന്മ ചെയ്തവര്‍ ജീവന്റെ് ഉയിര്പ്പി നായും... പുറത്തു വരും.
o Jn 11:25 – ‘
ഞാനാണ് പുനരുഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.
o Jn 12: 24-25 - ‘
ഗോതമ്പ്മണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും. തന്റെേ ജീവനെ സ്നേഹിക്കുന്നവന്‍ അത് നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെേ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക്‌ അതിനെ കാത്തു സൂക്ഷിക്കുന്നു. 
ശാരീരിക ഉയിര്പ്പ് : അങ്ങനെയാണെങ്കില്കൂീടി അവിടുന്ന് സ്വര്ഗാതരോഹണം ചെയ്തുകഴിഞ്ഞു. ഇപ്പോള്‍ അവിടുത്തെ ആത്മാവാണ് നമ്മോടൊപ്പമുള്ളത്‌... അവന്‍ ഇത് പറഞ്ഞത് തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്. അതുവരെയും ആത്മാവ് നല്കപ്പെട്ടില്ലായിരുന്നു. എന്തെന്നാല്‍ യേശു അതുവരെയും മഹാത്വീകരിക്കപ്പെട്ടില്ല.’ Jn 7:39 
- Jn 20:22 ‘
നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍
സമൂഹം ഒതുക്കിവച്ച, അപോസ്തലന്മാര്പോലും വിശ്വസിക്കാന്‍ കൂട്ടാക്കാത്ത സ്ത്രീകള്ത്ന്നെയാണ് അതിരാവിലെ തങ്ങള്‍ ഒരുക്കിവച്ചിരുന്ന സുഗന്തദ്രവ്യങ്ങലുമായി അവിടുത്തെ ലേബനം ചെയ്യുവാനായി യേശുവിന്റെങ കല്ലറയിങ്കലേക്ക് വന്നത്. അവിടെ അവര്‍ അവിടുത്തെ ഒട്ടുകണ്ടുമില്ല. അപ്പോള്‍ പ്രത്യക്ഷപ്പെട്ട രണ്ടുപേര്‍ ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതെന്തിനുഎന്ന ചോദ്യവുമായി അവരെ നേരിടുന്നു. അതേ, അവന്‍ ജീവിക്കുന്നവരുടെ ദൈവമാണ്, ജീവന്റെദ ദൈവമാണ്. ജീവിക്കുവാന്വേനണ്ടി അടരാടുന്ന ചൂഷിതരുടെ, നിന്ദിതരുടെ, പീഡിതരുടെ, മര്ധിതരുടെ, അടിച്ചമര്ത്ത പ്പെട്ടവരുടെ ദൈവം. ഇവരുടെയിടയിലാണ് നാം ദൈവത്തെ, യേശുവിനെ തിരയേണ്ടത്... അത്തരക്കാരുടെയിടയില്‍ അവിടുത്തെ അന്വേഷിക്കയെന്നാല്‍ അവരുമായി ഐക്യധാര്ദ്ദ്യം പുലര്ത്തു ക എന്നും അര്ത്ഥ്മാക്കാം. ഇവരുടെ മോചനമാണ് യഥാര്ത്ത ത്തില്‍ യേശുവിന്റെയും മോചനം, ഉയിര്പ്പ് , കാരണം, ‘...എളിയ ഈ സഹോദരന്മാരില്‍ ഒരുവന് ഇത് നിങ്ങള്‍ ചെയ്തുകൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തുതന്നത്.’ (Mt 25: 40) എന്ന് പറഞ്ഞു മനുഷ്യപുത്രന്‍/രാജാവ് വിധിക്കുന്നതായി യേശു പഠിപ്പിച്ചത്. ഇതുതന്നെയല്ലേ പുറപ്പാട് പുസ്തകം അവദരിപ്പിക്കുന്ന യതാര്ത്ഥക പെസഹായുടെ അര്ത്ഥ വും? 
ഓര്മJകളില്‍ സജീവനാവുന്ന/ഉയിര്ക്കു ന്ന യേശു: 
-
ഓര്മ്മ2 ഒരിക്കലും മരിക്കുകയില്ല... 
-
സ്നേഹത്തിനു മരണമില്ല, സത്യത്തിനും നീതിക്കും... ത്യാഗത്തിനും... 
o
ഇത് ആചാരങ്ങളില്‍ ആവിഷ്ക്രതമാവില്ല... കാരണം അതില്‍ ആത്മാവില്ല... 
o
ആചാരങ്ങള്‍ വ്യവസ്ഥാപിത മതത്തിന്റൊ നിലനില്പ്പിരനു ആവാശ്യമാവാം... യേശുവിന്റെങ മൂല്യങ്ങള്‍ നിലനിര്ത്താലന്‍ അല്ല, തീര്ച്ച . അത് സ്നേഹിതര്ക്കു വേണ്ടി, ശത്രുക്കല്ക്കു വേണ്ടിക്കൂടി ജീവന്‍ ബലിയര്പ്പിചക്കാന്‍ തുനിയുന്ന അവസാനത്തെ ആളും ഉണ്ടാവുന്നതുവരെ മരിക്കില്ല, ജ്വലിച്ചു നില്ക്കും ... അവര്‍ മരിച്ചും ജീവിക്കും... അതാണ്‌ യഥാര്തിത്തില്‍ ഉയിര്പ്പ് ... 
യേശു ഇന്നും ജീവിക്കുന്നു, സ്നേഹിക്കുന്നവരിലൂടെ, സ്നേഹത്തിനായി ത്യാഗം സഹിക്കുന്നവരിലൂടെ, ജീവന്‍ ത്യജിക്കുന്നവരിലൂടെ... മരിക്കുന്നവരിലൂടെ... 
ജീവന്റെ് മുകുളങ്ങള്‍ ഇനിയും പൊട്ടിവിടരും, പ്രഭാത ഭേരി മുഴങ്ങും.... 
o
ഉയിര്പ്പി ന്റെ- പ്രതീക്ഷയുടെ, പ്രത്യാശയുടെ ആശംഷകള്‍! 
-
പങ്ക്രെഷ്യസ്-കുമാരപുരം/26.03.2016

No comments: