മറിയത്തിന്‍റെ
സ്വര്‍ഗരോപണ തിരുനാള്‍
മാത്തിരവിള,
തിക്കണങ്കോട്
(15.08.2014)
Rev 11: 19, 12: 1-6; I
Cor 15: 20-26; Lk 1: 39-56
മറിയത്തിനു
രക്ഷാകര ചരിത്രത്തില്‍ പകരം വയ്ക്കാന്‍ പറ്റാത്തൊരിടമുണ്ട്... അത് രക്ഷകനായ
യേശുവിന്‍ ജന്മമേകിയതിലൂടെ ലഭിച്ചതാണ്...
യേശുവിന്‍റെ
ദൈവീകത അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടും, മറിയത്തിന്‍റെ ദൈവ മാതൃത്വം
അംഗീകരിക്കാന്‍ ഏറെക്കാലം വേണ്ടിവന്നു, എഫേസോസ് സുനഹദോസില്‍ മാത്രം....
·
മറിയത്തോടു സഭയ്ക്ക് എന്നും ഒരു
പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു... അവളെ ദൈവത്തോളം ഉയര്‍ത്തി എന്ന് പറഞ്ഞാല്‍ അത്
അതിശയോക്തി ആവില്ല...
·
മറ്റു സഭകള്‍ക്ക്, അതുകൊണ്ടുതന്നെ
അത് സ്വീകാര്യമായിരുന്നില്ല...
·
വേദപുസ്തക തെളിവുകളോ, സാക്ഷിയങ്ങളോ
എന്നതിനേക്കാള്‍ അവയിലൂടെയുള്ള നിഗമനങ്ങളാണ്: ദൈവമാതാവിനെ അവിടുന്ന്
ആധ്യന്തമായി മഹത്വപ്പെടുത്തിയത് അവളെ സ്വര്‍ഗത്തിലേക്ക് ആദ്മ-ശരീരങ്ങളോടെ
എടുത്തുകൊണ്ടാണ്... [Pope Pius XII in the papal document, Munificentimus Deus given in 1950]
(അമലോത്ഭവം...)
ഇതിനെക്കുറിച്ച്
ജോണ്‍ ടമാഷീന്‍ പറയുന്നതിതാണ്: ദൈവപുത്രന് ജന്മമേകിയിട്ടും അവളെ കന്യകയായി
സംരക്ഷിച്ച അവിടുന്ന്, അവളുടെ ശരീരവും ശിഥിലമാകുവാന്‍ അനുവതിച്ചില്ല... സൃഷ്ടാവിനെ
ശിശുവായി ഉദരത്തില്‍ വഹിച്ചവളെ തന്നോടൊപ്പം വസിക്കുവാന്‍ അവിടുന്ന് മനസ്സായി...
മറിയം
രണ്ടാമത്തെ ഹവ്വയായി പരിഗണിക്കപ്പെട്ടു, രണ്ടാം നൂറ്റാണ്ടുമുതല്‍ക്കെ...
ഉത്ഭവം മുതലേ അമലയായി, അമ്മയായെങ്കിലും കന്യകയായി, സഹരക്ഷകയായൊക്കെ
തീര്‍ന്ന അവള്‍ ശിധിലമടയാന്‍ പാടുള്ളതല്ല...
ഇന്നത്തെ
സുവിശേഷം അവതരിപ്പിക്കുന്നത് മരിയഗീതിയാണ്... ഇത് ഒരു സ്വകാര്യ
വ്യക്തിയുടെ ആനന്ദമല്ല, മഹത്വപ്പെടുത്തലുമല്ല... മറിച്ചു, ദൈവജനത്തിന്റെ
പ്രതിനിധിയായി, മകളായുള്ള ആലാപനമാണ്...
തന്റെ
ജനത്തോടൊപ്പം ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയെ പ്രകീര്‍ത്തിക്കുകയാണ്... ഈ രക്ഷ
വരുന്നതോ അവിടുത്തെ ‘ദാസിയുടെ താഴ്മയിലൂടെ, എളിയവരിലൂടെ,
വിശക്കുന്നവരിലൂടെയൊക്കെ...’
തന്റെ
ജനവുമായി ചെയ്ത ഉടമ്പടി മറിയത്തിലൂടെ നവീകരിക്കപ്പെടുകയാണ്... ഇതിലൂടെ
സംജാതമാവുന്ന സന്തോഷം സദ്‌വാര്‍ത്തയുടെ പ്രഘോഷണത്തിനു ഇടയാവുന്നു....
·
മറിയത്തെ നാം പ്രകീര്‍ത്തിക്കുന്നു,
o
മരിയഗീതിയിലെ അവളുടെ പ്രവചനം
യാതാര്‍ത്ധ്യമാക്കിക്കൊണ്ട്... കാരണം-
§
ശക്തനായവന്‍ അവള്‍ക്കു
വന്കാര്യങ്ങള്‍ ചെയ്തു...
·
അവളെ യേശുവിന്‍റെ അമ്മയായി
തിരഞ്ഞെടുത്തുകൊന്ന്ട്....
·
ആദ്മാവിനാല്‍ അവളെ നിറച്ചുകൊണ്ട് –
o
മംഗള വാര്‍ത്താ വേളയിലും
പെന്തകോസ്തയിലും... നന്മ നിരഞ്ഞവളാക്കികൊണ്ട്...
o
രക്ഷാകര പദ്ധതിയില്‍ അവളെ സജീവ
പങ്കാളിയാക്കിക്കൊണ്ട്.../
o
യേശുവിനാല്‍ അമ്മയായി
നല്കപ്പെട്ടുകൊണ്ട്,
o
നന്മയുടെ ഉദാത്ത
മാത്രുകയായിക്കൊണ്ട്, ദൈവേഷ്ടത്തിനു വിദേയയായിക്കൊണ്ട്...
JOKES: 1) After
explaining the
feast of the Assumption a Sunday school teacher said, "Now, let all those
children who want to go to heaven to see their heavenly mother raise their
hands." All the children raised their hands except little
Marie. "Don't you want to go to heaven, Marie?" asked the
teacher. "I can't," said Marie tearfully. "My mother told me to come straight home
after Sunday school.”
2) God is walking around Heaven one day, and notices a number of
people on the heavenly streets who shouldn't be there. He finds St. Peter
at the gate and says to him, "Peter, you've been remiss in your
duties. You're letting in the wrong sort of people." "Don't
blame me, Lord," replies Peter. "I turn them away just like you
said to. Then they go around to the back door and Jesus’ mother lets them
in."
Pope Francis: ജീവിത സമരം, ഉയിര്‍പ്പ്, പ്രത്യാശ
(Struggle - resurrection - hope.)
India’s 68th Independence
day…. (The Assumption is the
feast of Mary’s total liberation …) സ്വാതന്ത്ര്യത്തിന്‍റെ പാരമ്യമാണ്
സ്വര്‍ഗ്ഗ (മോക്ഷ) പ്രാപ്തി...
സന്ദേശം: 1) നിര്‍മലമായ അവളുടെ ജീവിതത്തിനുള്ള
സമ്മാനമാണ് ദൈവപുത്രന്റെ അമ്മയാവുക എന്നത്... നമ്മുടെയും ജീവിതങ്ങളെ പരിശുദ്ധവും
നിര്മാലവുമായി സൂക്ഷിക്കാം @ നമ്മുടെ ശരീരം ആദ്മാവിന്റെ ആലയമായിത്തീരുന്നു/
ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ അവയവങ്ങളായിത്തീരുന്നു/ അത് അന്ത്യ വിധി സമയത്ത്
മഹാത്വീകരിക്കപ്പെടുന്നു...
2) നമ്മുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെടുമെന്ന ഉറപ്പു/
നിരാശയുടെ, പരീക്ഷണങ്ങളുടെ വേളകളില്‍ പ്രത്യാശയും പ്രചോദനവും...
3) എല്ലാവിധ ബന്ധനങ്ങളില്‍ നിന്നും സമഗ്രവും
സമ്പൂര്‍ണവുമായ മോചനം…
Adv (Fr.) Pancretius
‘Beth Shalom’, Priests’ Home, Kumarapuram, Thiruvananthapuram
No comments:
Post a Comment