അധ്വാനത്തിലൂടെ അനുഗ്രഹം...
[തൊഴിലാളി ദിനം - 06.08.2014 – മര്യനാട്]
പ്രഭാഷകന്‍
11:20-28 മത്തായി 20:1-6
-
വാര്‍ദ്ധക്യംവരെ ജോലി
ചെയ്യുക...
-
മുന്തിരിത്തോട്ടത്തിലെ
ജോലിക്കാര്‍... ദിവസം ഒരു ദനാറ വീതം വേദനം... മൂന്നാം മണിക്കൂര്‍ -
ന്യായമായ വേദനം...ആറാം മണിക്കൂറിലും പതിനൊന്നാം മണിക്കൂറിലും – ആരും വേലയ്ക്കു
വിളിച്ചില്ലാ... (തൊഴിലില്ലായ്മ)
അവസാനം വന്നവര്‍ക്ക് തുടങ്ങി ആദ്യം വന്നവര്‍വര്‍ക്ക്വരെ കൂലി കൊടുക്കുക..
-
പാപ്പയുടെപത്തു കല്പനകള്‍: ഞായറാഴ്ച കുടുംബത്തിനുവേണ്ടിയുള്ളതാണ്-വേദനത്തോടെയുള്ള
അവധി - റെരും നോവാരും
-
പതനവും ശിക്ഷയും: ‘..നീ മൂലം മണ്ണ് ശഭിക്കപ്പെട്ടതായിരിക്കും. ആയുഷ്ക്കാലം മുഴുവന്‍ കഠിനാധ്വാനംകൊണ്ട്
നീ അതില്‍നിന്നും കാലയാപനംചെയ്യും... (ഉത്പത്തി 3:17)
-
കാലയാപനത്തിന്നു,
ഉപജീവനത്തിന് ഒരുപാടൊന്നും അധ്വാനി ക്കേണ്ടതില്ല... മറ്റു ജീവജാലങ്ങലെപ്പോലെ...
-
വേണ്ടിവരുന്നത് സൌകര്യങ്ങള്‍
കൂട്ടാന്‍, ആടംബരപൂര്‍വ്വം ജീവിക്കാന്‍ ഒരുംപെടുംപോഴാണ് ... (സുവിശേഷ
വിരുദ്ധമാണിത്...)
-
തൊഴില്‍ ശാഭമായി കരുതപ്പെട്ട
കാലമുണ്ടായിരുന്നു... ഇത് ആദ്യ പാപത്തിന്‍റെ പരിണിത ഫലമെന്നോണവും...
-
എന്നാല്‍ ഇന്ന് ആദ്യ പാപം, ആദ്യ അനുഗ്രഹമായി
കരുതപ്പെടുകയാണ് (Mathew Fox,
“Original Blessing”), ഭാഗ്യപ്പെട്ട പാപം (filix culpa) എന്ന് അഗസ്തിന്‍
പരാമര്ശിക്കുംപോലെ...
-
‘അധ്വനിക്കാത്തവാന്‍ ഭക്ഷിക്കാതിരിക്കാട്ടെ’ (2 തെസ 3:10)
-
അവകാശം: ‘തൊഴില്‍ അല്ലെങ്കില്‍ ജയില്‍...’
-
‘செய்யும்
தொழிலே தெய்வம்’
-
‘உழவுக்கும்
தொழிலுக்கும் வந்தனை செய்வோம்’
-
‘உழுதுண்டு
வாழ்வாரே வாழ்வர் – மற்றெல்லாம்
தொழுதுண்டு
பின்செல்வர்.’
-
അധ്വാനമാണ് അപ്പം; അപ്പം
ശരീരവും... ‘ഇത് എന്‍റെ ശരീരമാണ്...’
-
ജീവിത സാക്ഷാത്കാരം:
-
തൊഴിലിലൂടെയാണ് നാം സൃഷ്ടി
കര്‍മത്തില്‍ പങ്കാളികളാ വുന്നത്... സൃഷ്ട പ്രപഞ്ചത്തെ പൂര്‍ണതയിലേക്ക്/നിറവിലേക്ക്
നയിക്കുന്നത്...
-
ശാസ്ത്രവും സാങ്കേതിക
വിദ്യകളും അദ്ധ്വാനത്തിന്‍റെ ഫലമാണ്... വൈദ്യശാസ്ത്രം, വിവര-സാങ്കേതിക, ഗതാഗത
വിപ്ലവം എന്നിവ മനുഷ്യ ബുദ്ധിയുടെ/ വിയര്‍പ്പിന്റെ ഫലമാണ്...
-
ഇവയൊക്കെ അനുഗ്രഹമാല്ലാതെ
മറ്റെന്താവനാണ്?
·
നാം എഴുപതുകളുടെ തുടക്കത്തില്‍ അബ്രഹാത്തെപ്പോലെ സ്വന്തവും ബന്ധവും ഉള്ളതൊക്കെയും
ഉപേക്ഷിച്ചു ഇവിടം വന്നു, കൈമുതലായ അധ്വാനമാല്ലാതെ മറ്റൊന്നുമില്ലാതെ...
[കുടിയേറ്റം ചരിത്ര വസ്തുതയാണ്... അമേരിക്കന്‍ വന്‍കരകളില്‍... മറ്റു
രാജ്യങ്ങളിലൊക്കെ...]
·
ഇവിടെ നാം
ഉണ്ടാക്കിയതെല്ലാം നമ്മുടെ അധ്വാനഫലമാണ്... അതായിരുന്നു അനുഗ്രഹം...
·
പിന്നീട് സഹഹരണ
പ്രസ്ഥാനങ്ങളിലൂടെ, സാമൂഹിക ശാക്തികരണങ്ങളിലൂടെ വളര്‍ന്നു [ലോകത്തിനു മാത്രുകയുമായി]...
·
മുന്‍ഗണനകള്‍ക്ക് വ്യതിയാനം
സംഭവിച്ചുവെങ്കിലും ഇപ്പോള്‍ അഭിമാനത്തോടെ തലയുയാര്‍ത്തി നില്‍ക്കാന്‍ നമ്മുടെതായ
ഒരു സ്കൂള്‍ ഉണ്ട്... വിധ്യാഭ്യാസത്തിലൂടെ അല്ലാതെ മോചനമില്ല, എന്നാ തിരിച്ചറിവ്
ഇന്നുണ്ട്... ഇതിനെ വഴിത്തിരിവായി കാണണം... സ്വാഭിമാനമുള്ള, സ്വാശ്രയ സമൂഹമാവണ...
·
എന്നാല്‍ ഇന്നും വന്‍
തുകകള്‍ മുടക്കി കുരിശടി പോലുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ വ്യഗ്രത
കാട്ടുന്നുവെന്നും, അതിന്‍റെ പേരില്‍ ഭിന്നതകള്‍വരെ ഉണ്ടാവുന്നതെന്നും അറിയുന്നത്
ധുഖകരമാണ്... അത് നമ്മെ തളര്‍ത്തും.. അതനുവധിക്കരുത്...
·
എന്തുകൊണ്ട് രാഷ്ട്രിയ വൈരങ്ങള്‍
നമ്മെ നശിപ്പിക്കുവാന്‍ അനുവതിക്കുന്നു...
·
എന്തുകൊണ്ട് ഇന്നും നാം മത,
കച്ചവട ചൂഷണങ്ങള്‍ക്ക്, സ്ഥാപിത താല്പര്യങ്ങള്‍ക് നിന്നുകൊടുക്കുന്നു...
·
നമ്മുടെ അധ്വാനഫലം, വിയര്‍പ്പിന്റെ
വില എന്തിനു മറ്റുള്ളവര്‍ ചൂഷണം ചെയ്യാന്‍ അനുവദിച്ചു നോക്കുകുത്തികളായി നില്‍ക്കുന്നു..?
·
ഇന്ന് അധ്വാനിക്കാതെ അനുഭവിക്കാന്‍ ആഗ്രഹിക്കുന്ന ഓര്‍ സംസ്കാരം
ഉരുത്തിരിഞ്ഞുവരുന്നു... വന്‍കിട തട്ടിപ്പുകള്‍ - സോളാര്‍, ഒളിക്യാമറ ഒക്കെ...
·
എന്തുകൊണ്ട് ഈ സുന്ദര
ഗ്രാമത്തെ ഒരു മാതൃകാ ഗ്രാമമാക്കുവാന്‍ നമുക്കാവുന്നില്ല..?
-
നമുക്ക് അപ്പത്തിനുപരി വേറെന്തൊക്കെയോ
വേണം.... അങ്ങനെയാണ് ആര്‍ത്തി ഉണ്ടാവുന്നത്... ഇത് മാല്സര്യത്തിനു, അക്രമത്തിനു
വഴിയൊരുക്കി... [കഥ: അലസ്സമായി അന്തി ആസ്വതിക്കുന്ന മുക്കുവന്‍....]
-
എന്നാല്‍ യേശു പറഞ്ഞത്,
‘ആകാശത്തിലെ പറവകളെ പ്പോലെയാവാന്‍, വയലിലെ ലില്ലികളെ പ്പോലെയാവാന്‍...’ എങ്കില്‍
ദുഖമില്ല, ദുരിദമില്ലാ...
-
അഡ്വ. (ഫാ). പങ്കിറാസ്,
കുമാരപുരം
·
അപ്പത്തിനു സാധാരണ അധ്വാനം മതി... അതല്ലേ മറ്റു ജീവജാലങ്ങള്‍ ചെയ്യുന്നത്..
·
ഇത് തന്നെയാണ് മാനവ ചരിത്രവും..
വിധ്യാര്ധികള്‍ക്കുവേണ്ടി...
[ജറെമിയാ 31:31-34 മത്തായി 16:13-23]
തൈക്കാട് – 7th
Aug 2014
- പുതിയ ഉടമ്പടി... എന്‍റെ
നിയമം അവരുടെ ഉള്ളില്‍ നിക്ഷേപിക്കും, അവരുടെ ഹൃദയത്തില്‍ എഴുതും... വലിപ്പ
ചെറുപ്പമെന്യേ എല്ലാവരും എന്നെ അറിയും...
- മനുഷ്യപുത്രന്‍ ആര്... ഞാന്‍
ആര്... മാംസരക്തങ്ങളല്ല; സ്വര്‍ഗസ്ഥനായ എന്‍റെ പിതാവാണ് ഇത്
വെളിപ്പടുത്തിതന്നത്... ക്രിസ്തു ആരാണെന്ന് ആരോടും പറയരുത്... വളരെയേറെ
സഹിക്കേണ്ടിവരും... വധിക്കപ്പെടും... ഇതൊരിക്കലും നിനക്കു സംഭവിക്കാതിരിക്കട്ടെ...
നീ എനിക്ക് പ്രതിബന്ധമാണ്...
വിദ്യ+അര്‍ദ്ധി =
ബ്രഹ്മചര്യ:
ബ്രഹ്മനിലേക്ക് ചരിക്കുന്നവന്‍...
വിദ്യ-അവിദ്യ: മായക്ക്
കാരണം അവിദ്യ... ദ്വൈതം മായ കാരണമാണ്.. കയറില്‍ പാമ്പിനെ കാണുന്ന പ്രതിഭാസം...
ഇതിനെ അധിജീവിക്കുവാന്‍ വിദ്യ ആവശ്യമാവുന്നു...
അക്ഷരാഭ്യാസം ഒരുതരം
വിദ്യയാണ്... അതില്‍ വൈധക്ധ്യവും... പൊതുവിദ്യാഭ്യാസം.. ശാസ്ത്ര-സാങ്കേതിക
വിദ്യ...
വിദ്യ അറിവാകാം,
ജ്ഞാനമാകണമെന്നില്ല...
അറിവ് സമ്പാധ്യത്തിനു
ആവശ്യമാവാം.. ‘ജീവിത’ത്തിനു വേണമെന്നില്ല... അതിനു വേണ്ടത് ജ്ഞാനമാണ്...
ഇന്ന് എല്ലാവരും
സമ്പത്തിന്റെ പുറകെയാണ്.. സ്വഭാവം, സ്വഭാവശുദ്ധി ആര്‍ക്കും വേണ്ട... നനമയും
കുലീനതയും അല്ല, മറിച് ധനവും, സ്ഥാനമാനങ്ങളും മതി... അധികാരം മതി...
ആവശ്യങ്ങളല്ല,
ആടംബരങ്ങളാണ്, ആര്ഭാടങ്ങളാണ് നോട്ടം... അതിനു എത്ര താഴെയും ഇറങ്ങാന്‍ ഒരുക്കമാണ്..
സ്വഭാവ ഔഷസ്ട്യത്തിന് ചെറുവിരല്‍ അനക്കാന്‍പോലും ആരുമില്ല...
പരീക്ഷയില്‍ കണ്ടെഴുതിയുള്ള
വിജയം, അര്‍ഹരെ പുറംതള്ളി പുറം വാതിലിലൂടെയുള്ള പ്രവേശനം... യോഗ്യതയല്ല, കീശയുടെ
വലിപ്പമാണ് മാനധണ്ടം...
അധ്വാനിക്കാന്‍ ആരും
തയ്യാറല്ല... കുറുക്കുവഴിയും എളുപ്പമാര്‍ഗവും മതി..
ഖലില്‍ ജിബ്രാന്‍,
‘പ്രവാചകന്‍’:
-
ജീവന്‍റെ അഭിലാഷമാണ്
കുട്ടികള്‍...
-
നമ്മുടെ വന്യമായ
സ്വപ്നത്തില്‍പോലും ചെന്നെത്താന്‍ പറ്റാത്ത നാള കളിലാണ് അവര്‍ പാര്‍ക്കുന്നത്...
(നാളെയുടെതാണവര്‍... നാളെ അവരുടേതും...)
-
ജീവനും ജീവിതവും
മുന്നിലേക്കാണ് ഗമിക്കുന്നത്, പിന്നിലെക്കല്ല...
-
നാമാകുന്ന വില്ലില്‍നിന്നും
കുലൈക്കപ്പെടുന്ന അസ്ത്രങ്ങളാണവര്‍...
-
“Children aren't coloring books. You don't get to fill them with
your favorite colors.” - Khaled
Hosseini
-
Teachers who love teaching, teach children to love
learning…
-
The greatest gifts you can give your children are the
roots of responsibility and the wings of independence. –Denis Walter
·
Well begun is half done
·
Do your best and God will do the rest
·
Genius is 99% perspiration and 1% inspiration
·
There is no short cut for hard work
·
ഇന്നത്തെ കുടുംബ സാഹചര്യം... ഒരു കുട്ടി... കൊള്ളാനും കൊടുക്കാനും
മറ്റാരുമില്ലാതെ, ചെല്ലം അനുഭവിച്ചു, സ്വാര്‍ത്തനായ് വളരുന്നു...
മറ്റുള്ളവരെക്കുറിച്ച് കരുതല്‍ ഇല്ല....
·
പള്ളിക്കൂടത്തിലും എളുപ്പവഴിയാണ് അന്വേഷിക്കുന്നത്... എന്തെങ്കിലും
പറഞ്ഞുപോയാല്‍ പിന്നെ ആധ്മഹത്യയാണ്...
·
ഇത്തരം കുട്ടികള്‍ ജീവിതത്തില്‍ പിടിച്ചു നില്‍ക്കാറില്ല... ഇത്തരക്കാരുടെ
ഇടയിലാണ് വിവാഹമോചനം... ബന്ധം വേര്‍പെടുത്തല്‍ എന്നിങ്ങനെ...
No comments:
Post a Comment