വക്കീലമ്മ സെലിന്‍
വില്‍ഫ്രെഡ്...
അന്‍പതു വര്‍ഷങ്ങള്‍
അതും അന്ധയായ, നിഷ്പക്ഷയായ
നീതിമാതാവിന്റെ നീതിപീഠങ്ങളില്‍...
നീതി തേടിയുള്ള പോരാട്ടങ്ങളില്‍
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി
വക്കാലത്തു വാങ്ങി തുടങ്ങിയ യാത്ര
ഒന്നര പതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി
സര്‍ക്കാരിനു വേണ്ടിയും വാതിച്ചു...
മുപ്പത്തഞ്ചോളം യുവനിയമജ്ഞരെ
പരിശീലിപ്പിച്ച പരിചയ-പാണ്ടിത്യപടു
ആ ധന്യ നിരയില്‍ ഹൈകോടതി
ന്യായാതിപനും നിയമസഭാ സാമാജികരും
വിവിത തുറകളിലെ ഉദ്യോഗസ്ഥരും
സ്വന്തം മകനും മരുമകളും
പാതിരിയും പിന്നെ വിനിലയും...
ജില്ലാ ജട്ജിയുടെ സ്ഥലമാറ്റ
യാത്രമംഗളo നേരവേ
അദ്ദേഹത്തെ മകനായിക്കണ്ട്
പേരുചൊല്ലി വിളിച്ചപ്പോള്‍
അദ്ദേഹവും സദസ്സുമതനുമോതിച്ചു
തിരുവനന്തപുരം ബാറിന്‍റെ
അമ്മയാക്കി...
അങ്ങനെ അവരോദിക്കപ്പെട്ടു
അമ്മയായി... വക്കീലമ്മയായി...
ഇതിലും വലിയ പുരസ്കാരമുണ്ടോ
ബഹുമതിതന്നെ വേറെയുണ്ടോ...
ഇതു മതി, ഇതു മതി അമ്മേ,
വക്കീലമ്മ സ്ഥാനം....
വാഴുക, വാഴുക നീണാള്‍ വാഴുക
ആരോഗ്യവദിയായി, അനുഗ്രഹീദയായി...
-ജൂനിയേര്‍സിന് വേണ്ടി
അഡ്വ. (ഫാ) പങ്കിറാസ് [17.05.2014]
No comments:
Post a Comment