Monday, 12 November 2012

ഇത് ഒരു മലയാളി തന്നെ പറയണം...!

"തമിഴരെ ഇപ്പോഴും മലയാളികള്‍ക് പുച്ഛമാണ് : കള്ളി ട്രൌസറും ഇട്ടുള്ള ആ തമിഴനെ. എന്നാല്‍ അവരുടെ ആട്മാഭിമാനത്തിന്റ്രെ ആയിരത്തില്‍ ഒരു അംശമില്ല നമുക്ക്. അവര്‍ക്ക് ഉണ്ടാക്കാവുന്നതിന്ട്ര്രെ ആയിരത്തില്‍ ഒരംശം പോലും അതുകൊണ്ട് നമുക്ക് ഉണ്ടാക്കാനും കഴിയില്ല."  [പുതുശ്ശേരി രാമചന്ദ്രന്‍ 3.11.2012 ലെ മാതൃഭൂമി 'കേട്ടതും കേള്‍ക്കേണ്ടതും' പംക്തിയില്‍] 



No comments: