Saturday, 1 December 2012

ലത്തീന്‍ കത്തോലിക്ക ഐക്യവേദി

ലത്തീന്‍ കത്തോലിക്ക ഐക്യവേദി സുവര്‍ണ ജൂബിലി ആഘോഷവും കത്തോലിക്ക കമ്മാളര്‍ സമുദായ ദിനവും ആച്ചരിച്ച്ചു. ഒപ്പം ഇതിന്റെ അദ്ധ്യക്ഷന്‍ ജെയിംസ്‌ ഫെര്നാന്ടെസീന്റെ അറുപത്തിയഞ്ചാമത് ജന്മദിനവും മുപ്പത്തിയഞ്ചാമാത്തെ അഭിഭാഷകവൃത്തിയുടെ നിറവും ആഘോഷവിഷയമായിരുന്നു. എന്നെ അദ്ധ്യക്ഷനാക്കി സമ്മേളനം നടത്തി. മന്ത്രി ശിവകുമാര്‍ - ആരോഗ്യ - ദേവസ്വം വകുപ്പ്, കേരളം - വരാന്‍ വൈകിയത് കാരണം ജ്ഞാന്‍ മടങ്ങി.  ഔദ്യോഗിക സഭയുടെ പിന്‍ബലം ഇല്ലാതെതന്നെ ഇത്രയും കാലം പിടിച്ചു നിന്നതിനു അഭിനന്ദനം അര്‍ഹിക്കുന്നു. 

No comments: