അദ്ധ്യാപക ധ്യാനം
Sunday, 9 May 2010
Saturday, 8 May 2010
വിദ്യാഭ്യാസ വര്‍ഷാചരണം
വിദ്യാഭ്യാസ വര്‍ഷാഘോഷം
വിദ്യാഭ്യാസം വികസനത്തിന്, വിജയത്തിന് ...
തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി
സുഹൃത്തുക്കളെ,
അഭിവാദനങ്ങള്‍! കടന്നുപോകുന്ന ഈ ഒരു വര്‍ഷക്കാലം വിദ്യാഭ്യാസ വര്‍ഷമായിരുന്നുവല്ലോ! ആ കാലയളവില്‍ അതിരൂപതയുടെ 'വിദ്യാഭ്യാസ നയരേഖ' പ്രസിദ്ധികരിക്കുവാനും രൂപതാങ്ങങ്ങളെ സമൂഹശ്രേണിയുടെ തലപ്പത്തെത്തിക്കുവാന്‍ പര്യാപ്തമായ മികവുറ്റ ഉന്നതവിദ്യാഭ്യാസം നമുക്ക് പ്രാപ്യമാക്കാനുമുള്ള സാഹചര്യം ഒരുക്കുവാനും സാധിചചിട്ടുണ്ട്.
ഒരു വര്ശാച്ചരനംകൊണ്ട് നേടിയെടുക്കാവുന്നതല്ലല്ലോ വിദ്യാഭ്യാസ പുരോഗതിയും അതിലൂടെയുള്ള സാമൂഹിഹ ഔന്നത്യവും. അതുകൊണ്ട് ഈ സാഹചര്യങ്ങളെ വരാനിരിക്കുന്ന വളര്‍ച്ചയുടെ പഠിക്കെട്ടുകളാക്കുവാനുമുള്ള സംരംഭങ്ങളാവണം ഇനിയുള്ള നാളുകള്‍.
അതിനായി വിദ്യാര്‍ഥി-അദധൃപക സമൂഹത്തെ എന്നപോലെ മാതാപിതാക്കളെയും വ്യക്തമായ ധാരണകളിലേക്കും ശക്തമായ നിലപാടുകളിലേക്കും പ്രേരിപ്പിക്കാന്‍ പോന്ന പ്രചാരണ പരിപാടികളും, പഠനവും, ചര്‍ച്ചാ ക്ലാസ്സുകളും പരസ്യ പ്രഖൃഃപനങ്ങളുമായി ഈ ദിവസങ്ങള്‍ അരങ്ങേറാനിരിക്കയാണ്.
മെയ് പതിനാറു, ഞായര്‍:
"തെരുവ് നാടകം"
വിദ്യാഭ്യാസ പ്രഖ്യാബ്ന അവബോദം ജനങ്ങളില്‍ സൃസ്ടിച്ച്ചുകൊണ്ട് അതിരൂപതയിലെ വിവിത ഇടവകകളിലൂടെ കടനുഉപോകുന്നു.
ഉത്ഘാടനം:
മാമ്പള്ളിയില്‍ വൈകുന്നേരം നാല് മുപ്പതിന്
അഞ്ചുതെങ്ങ് ഫെറോന വികാരി ഫാ. ബാസ്റ്റിന്‍ നിര്‍വഹിക്കുന്നു
തുടര്‍ന്ന് പുതുക്കുരിച്ച്ചി, വലയാതുര, കോവളം, പുല്ലുവില, തൂതൂര്‍ എന്നീ ഫെരോനകളില്‍...
ഇരുപത്തിമൂന്ന്, ഞായര്‍: രാവിലെ ഒന്‍പതു മണിക്ക്
"ദീപശിഖാ റാലി" അഗ്നി രൂപനാം പരിശുദ്ധാത്മാവിന്ട്രെ മധ്യസ്ഥ തിരുനാള്‍ ദിവസം അറിവിന്റ്രെ പ്രതീകാത്മകമായ ദീപശിഖ അധ്യാബക വൃദ്ധിയില്‍ നിന്ന് വിരമിച്ച മാര്‍ത്ത ടീച്ചേര്‍ തെളിയിച്ചു ഒരു കുരുന്നു ബാലനെ/ബാലികയെ ഏല്പിക്കുന്നു. അത് റിലെയായി വിവിധ ഇടവകകളിലൂടെ പ്രയാനമാവുന്നു, മുപ്പതാം തിയതി ആശാന്‍ സര്‍ക്കിളില്‍ നിന്നാരംഭിക്കുന്ന "സാംസ്കാരികവിദ്യാഭൃആ റാലി" യുടെ വിളക്കായി...
ഉത്ഘാടനം അതിരൂപത വികാരി ജനറല്‍ മോന്‍. യൂജിന്‍ പെരേര, അഞ്ചുതെങ്ങ് പഞ്ചായറ്റ് പ്രേസിടെന്റിന്റ്രെ സാന്ധ്യത്തില്‍...
തുടര്‍ന്ന് പുതുക്കുരിച്ച്ചി, പെട്ട, തൂതൂര്‍, പുല്ലുവില, കോവളം, വലയാതുര, പാളയം ആശാന്‍ സര്‍ക്കിളില്‍ എത്തിച്ചേരുന്നു.
ഇരുപത്തിയോന്പതാന്‍ തിയതി, ഞായര്‍
വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍
നാം മുന്നേറുന്നു - നമ്മുടെ വിദ്യാഭ്യാസ വളര്‍ച്ച
ശാസ്ത്ര സാങ്കേതിക രംഗത്ത് നമ്മുടെ സംഭാവന - തുമ്പ ബഹിരാകാശ കേന്ദ്രം
സ്വപ്ന ചിറകുകളേന്തി നമുക്ക് പറക്കാം - വിമാന നിലയം
വിഴിഞ്ഞം തുറമുഖം - വികസനത്തിന്‍റെ സ്വര്‍ണ രേഖ
മത്സ്യ ബന്‍ധദന മേഖലയിലെ തൊഴില്‍ വൈവിധൃങ്ങള്
ഭരണ ചക്രം പിടിക്കാം ഭരണത്തില്‍ പങ്കാളിത്തം നേടാം
ആരോഗ്യ വിദൃഭൃസത്തിലൂടെ ആരോഗ്യകരമായ ജീവിതം
Subscribe to:
Posts (Atom)